മുടി കൊഴിയുന്നത് തടയാനായിട്ട് നമുക്ക് വീട്ടിൽ തന്നെ ചെയ്യാവുന്ന ഒരു അടിപൊളി ട്രിക്ക്

തലയിലെ വട്ടത്തിൽ മുടി കൊഴിയുന്നത് തടയാനായിട്ട് അതായത് ഫംഗൽ ഇൻഫെക്ഷൻ തടയുന്നതിനായിട്ട് നമുക്ക് വീട്ടിൽ തന്നെ ചെയ്യാവുന്ന നല്ലൊരു ഹെയർ ടിപ്പാണ് പറയുന്നത് ഇത് വളരെയേറെ പേർക്ക് ഉപകാരപ്രദമായ ഈ ഒരു കാര്യം നിങ്ങൾക്കും വളരെ ഉപകാരപ്രദമായിരിക്കും. ഒരുപാട് പേര് ഇത് ട്രൈ ചെയ്യുകയും ഇതിന്റെ ഗുണങ്ങൾ തിരിച്ചറിയുകയും ചെയ്തിട്ടുള്ളതാണ് .

   

വളരെയധികം നാച്ചുറൽ ആയിട്ടുള്ള ഈ ഒരു ട്രീറ്റ്മെന്റ് നിങ്ങൾക്ക് വീട്ടിലിരിക്കുമ്പോൾ വെറുതെയിരിക്കുമ്പോൾ എപ്പോൾ വേണമെങ്കിലും ചെയ്യാവുന്നതാണ് ഇതിനായിട്ട് നമുക്ക് ആവശ്യം ചുവന്ന ഉള്ളി അതായത് ചെറിയ ഉള്ളിയാണ് ഇതിന്റെ ശേഷം നമുക്ക് എവിടെയാണോ മുടി നന്നായി കൊഴിയുന്നത്.

ആ ഒരു ഭാഗത്ത് നല്ലൊരു രീതിയിൽ തേച്ചുപിടിപ്പിക്കുക ഒന്നല്ലെങ്കിൽ അതിന്റെ ജ്യൂസ് എടുത്ത് തേക്കാവുന്നതാണ് അല്ലെങ്കിൽ നമുക്ക് നല്ല രീതിയിൽ തേച്ചു കൊടുക്കാവുന്നതാണ്. ഈ ഫംഗസ് മൂലം നോക്കിയാണ് ഈ പറയുന്ന പോലെ മുടി വട്ടത്തിൽ നിന്ന് കൊഴിയുന്നത്.

വട്ടച്ചൊറി പോലെ ഉണ്ടാകുന്ന ഇത് മാറ്റാനായിട്ട് നമുക്ക് എളുപ്പത്തിൽ തന്നെ ചെയ്യാവുന്ന ഒന്നുതന്നെയാണ് ഇത് ചുവന്നയുടെ ഗുണങ്ങൾ പറയാതെ തന്നെ ഒരു വിധം ആളുകൾക്കൊക്കെ നല്ല രീതിയിൽ തിരിച്ചറിയാവുന്നതാണ് മുടികൊഴിച്ചിൽ ഇല്ലാതാക്കുന്നത് നൈറ്റ് ഏറ്റവും നല്ല ഒന്നുതന്നെയാണ് ചെറിയ ഉള്ളിയുടെ നീര്. തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവനായും കാണുക.