മുഖം നിറം വയ്ക്കാനും മുഖത്തെ പാടുകൾ പോവാനും ഇനി ഇത് മാത്രം ചെയ്താൽ മതി

മുഖത്തെ പാടുകളൊക്കെ മാറി മുഖത്തെ സൗന്ദര്യം നിലനിർത്താൻ വേണ്ടിയും അതുപോലെതന്നെ കൂടുതൽ മുഖം ഗ്ലോ ചെയ്യാൻ വേണ്ടിയും വീട്ടിൽ തന്നെ നമുക്ക് ഉണ്ടാക്കാവുന്ന കുറച്ച് ഫെയ്സ് പാക്കുകൾ ആണ് ഇന്ന് ഇവിടെ പറയാൻ പോകുന്നത്. ബ്യൂട്ടിപാർലറിൽ പോയോ അല്ലെങ്കിൽ പുതിയ കടയിൽ നിന്നും വാങ്ങുന്ന മറ്റേ കെമിക്കലുകൾ അടങ്ങിയിരിക്കുന്ന ഫെയ്സ് പാക്കുകൾ ഉപയോഗിച്ചോ ഇനി സൗന്ദര്യം കളയേണ്ടത് നശിപ്പിക്കേണ്ടത് ആവശ്യമില്ല.

   

കപ്പ് തൈരിലെ ഒരു മുട്ട ഒഴിച്ച് നല്ല രീതിയില് അടിച്ചെടുക്കുക ഇത് ഒരാഴ്ച ഡെയിലി നമ്മുടെ ഫേസിൽ പുരട്ടി 10 15 മിനിറ്റ് വെച്ചതിനുശേഷം കഴിഞ്ഞു കളയാക്കി മുഖം വെട്ടി തിളങ്ങുകയും മുഖത്തെ കരുവാളിപ്പ് ഒക്കെ ഇല്ലാതായി മുഖം സോഫ്റ്റ് ക്ലിയർ ആയി മാറുന്നതായി നിങ്ങൾക്ക് കാണാം. അതേപോലെതന്നെ ക്യാബേജ് നല്ല രീതിയിൽ അരച്ച് മുഖത്ത് പുരട്ടി കഴിഞ്ഞാൽ വളരെയധികം ക്ലിയറും അതുപോലെ തന്നെ സോഫ്റ്റ് ആകുന്നു.

അതേപോലെതന്നെ കറ്റാർവാഴയുടെ നീര് അല്ലെങ്കിൽ ആ ജെല്ലി എടുത്തിട്ട് ഫെയ്സില് പെരട്ടിയാണെന്നുണ്ടെങ്കിൽ മുഖത്ത് വളരെയധികം നല്ലതാണ് മുഖത്തെ പാടുകൾ പോവാനും അതേപോലെതന്നെ മുഖം ചെയ്യാനും കറ്റാർവാഴ വളരെയേറെ ഉത്തമം തന്നെയാണ്.

അതേപോലെതന്നെ ഉരുളൻ കിഴങ്ങ് കുഴമ്പ് രൂപത്തിലാക്കി മുഖത്ത് പുരട്ടുന്നത് മുഖം നിറം വയ്ക്കുന്നതിനും പാടുകൾ പോകുന്നതിനും സഹായിക്കുന്നതാണ്. ഒരു തക്കാളിയുടെ നീര് എടുത്ത് മുഖത്ത് നല്ല രീതിയിൽ തേച്ചു പിടിപ്പിക്കുന്നതും മുഖത്ത് സൗന്ദര്യം നിറം കിട്ടുന്നതിന് വളരെയധികം നല്ലതാണ്. തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവനായും കാണുക.