മുഖത്തെ പാടുകൾ പോകാനും കുരു മാറാനും ഒരു അടിപൊളി ഫേസ് പാക്ക്

മുഖത്തെ പാടുകൾ അതുപോലെതന്നെ കുരുക്കൾ എന്നിവയൊക്കെ പോകാനായിട്ട് വീട്ടിൽ തന്നെ ചെയ്തെടുക്കാൻ പറ്റുന്ന നല്ലൊരു ഹെൽത്ത് ഫെയ്സ് പാക്ക് പറയുന്നത് മുഖത്തിന്റെ പാടുകളൊക്കെ പോയി മുഖം നല്ല രീതിയിൽ തിളങ്ങാൻ ആയിട്ട് ഇത് വളരെയധികം സഹായിക്കും യാതൊരു തരത്തിലുള്ള സൈഡ് എഫക്ടുകളും ഇത് മൂലം ഉണ്ടാകുന്നതല്ല .

   

മാത്രമല്ല മുഖത്തിന്റെ കുരു പോയി പാടുകൾ അടക്കം മാറാൻ ആയിട്ട് ഇത് സഹായിക്കുന്നതാണ് പണ്ടുകാലത്ത് തന്നെ ആളുകൾ ഉപയോഗിച്ചുകൊണ്ടിരുന്ന ഒരു ഫംഗൽ ഇൻഫെക്ഷൻ ഒക്കെ വേണ്ടി ഉപയോഗിച്ചുകൊണ്ടിരുന്ന ഒരു നല്ലൊരുഫേസ് പാക്ക് ആണ് ഇത്. ഇതിനായിട്ട് നമുക്ക് വേണ്ടത് നല്ല ആര്യവേപ്പിന്റെ ഇല അതായത്.

നമ്മുടെ പറമ്പുകളിൽ ഒക്കെ ഉണ്ടാകുന്ന വേപ്പിന്റെ ഇലയാണ് നമുക്ക് വേണ്ടത് ആര്യവേപ്പിന്റെ ഇലയില് നമുക്ക് ധാരാളം ആന്റിഫങ്കൽ ആയിട്ടുള്ള ഒരുപാട് ഗുണങ്ങളാണ് അതിലെ അടങ്ങിയിട്ടുള്ളത് അതുമാത്രമല്ല അതിലെ ആ ഒരു വാര്യർ ഇലയും മഞ്ഞളും ഒക്കെ തന്നെ നമ്മുടെ മുഖത്തെ പാടുകൾ പോകുന്നതിനും മറ്റ് ആന്റി ഇൻഫെക്ഷൻ ഒക്കെ മാറി നമ്മുടെ മുഖത്തെ കാര്യം എല്ലാം വളരെ നല്ലതാണ്.

അതുമാത്രമല്ല ആര്യവേപ്പിന്റെ ഇല ഉപയോഗിക്കുന്ന വെള്ളം അതേപോലെതന്നെ അത് ഈ പറഞ്ഞ പോലെ നമുക്ക് പനിയൊക്കെ ഉണ്ടാകുന്ന സമയത്ത് മേൽ വേദന ഉള്ള സമയത്ത് തന്നെ നമുക്ക് വെള്ളം തിളപ്പിച്ച് കുളിക്കുന്നത് നല്ലതാണ്. തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവനായും കാണുക.