മുഖത്തെ പാടുകളൊക്കെ പോയി മുഖം വെളുക്കാൻ ആയിട്ട് അടിപൊളി ഫേസ് പാക്ക്

നമ്മുടെ കണ്ണിലെ ചുറ്റും അതുപോലെതന്നെ മുഖത്തുള്ള കരുവാളി മാറാനായിട്ട് നമുക്ക് വീട്ടിൽ തന്നെ ചെയ്യാവുന്ന ഒരു അടിപൊളി ട്രീറ്റ്മെന്റ് ആണ് ഇന്ന് ഇവിടെ പറയാൻ പോകുന്നത് നമുക്ക് വളരെ എളുപ്പത്തിൽ തന്നെ വീട്ടിലുള്ള ചെറിയ ഇൻഗ്രീഡിയൻസ് വെച്ചിട്ട് തന്നെ നമുക്ക് പാടുകളൊക്കെ കളയാനായിട്ട് സാധിക്കുന്നതാണ്.

ഇതിനായിട്ട് നമുക്ക് ഒരു ബൗളിലേക്ക് ഉരുളക്കിഴങ്ങിന്റെ തോല് കളഞ്ഞിട്ട് അത് അരച്ച് അതിന്റെ നീര് എടുക്കാവുന്നതാണ് എടുത്തതിനുശേഷം നമുക്ക് ഒരു ബൗളിലേക്ക് മാറ്റി വയ്ക്കാം അതിനുശേഷം നമ്മുടെ ഏത് ഭാഗത്താണോ അതായത് പാടുകളൊക്കെ ഉണ്ടെങ്കിൽ ആ പാടുകൾ ഉള്ള ഭാഗത്ത്. ആരു ഭാഗത്തായിട്ട് നമുക്ക് ഈ ഉരുളക്കിന്റെ നീര് നമുക്ക് മുഖത്തായാലും കഴുത്തിന്റെ ബാക്കിലെ കണ്ണിന് ചുറ്റും ഒക്കെ നമുക്ക് തേച്ച് പിടിപ്പിച്ച് കൊടുക്കാവുന്നതാണ്.

വളരെ അധികം നല്ലൊരു ബെനിഫിറ്റ് ആണ് ഇത് വഴി നിങ്ങൾക്ക് കിട്ടാൻ പോകുന്നത് മുഖത്തെ പാടുകളും ഒക്കെ തന്നെ മാറാൻ ആയിട്ട് ഇത് സഹായിക്കും. അതുപോലെതന്നെ ചുണ്ടിന്റെ ഭാഗത്തായാലും അത് തക്കാളി നീരും ഉരുളും കൂടിയിട്ട് നിറം കിട്ടുന്നതിനും പാടുകൾ പോകുന്നതിനും വളരെയേറെ ഉത്തമമാണ്.

അതേപോലെ തന്നെയാണ് നമ്മൾ ഫേഷ്യൽ ചെയ്യാൻ ഒക്കെ ആയിട്ട് ഒരുപാട് കാശ് നമ്മൾ പുറത്തു കൊടുക്കുന്നത് ഭേദം ഇതുപോലെയുള്ള ചില ചില കാര്യങ്ങൾ ചെയ്തു കഴിഞ്ഞാൽ നമുക്ക് നമ്മുടെ പാടുകൾ മാറ്റി കളയാനായിട്ട് സഹായിക്കും. തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവനായും കാണുക.