പല്ലിലെ പോട് ഇനി ഒരു പ്രശ്നമാവില്ല… ഈ കാര്യം ചെയ്താൽ മതി…

ഇന്നത്തെ ഈ കാലത്ത് പല്ലുകളെ സംബന്ധിക്കുന്ന അസുഖങ്ങൾക്കും യാതൊരു കുറവുമില്ല. നിരവധി അസുഖങ്ങളാണ് പല്ലുകളെ ബാധിക്കുന്നത്. പല്ലിലെ പോട് ഇതുപോലെ പല്ലുവേദന മോണപഴുപ്പ് ഇതിനെല്ലാം ഉപയോഗിക്കാൻ കഴിയുന്ന നല്ലൊരു സിമ്പിൾ ഹോം റെമഡി ആണ് ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത്. ഇത്തരത്തിൽ പല്ലുകളിൽ ഉണ്ടാകുന്ന സകല പ്രശ്നങ്ങളും മാറ്റിയെടുക്കാൻ സാധിക്കുന്ന നല്ലൊരു സിമ്പിൾ ഹോം റെമഡി ആണ് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത്. ഒരുപാട് പേർക്ക് ഉള്ള പ്രശ്നമാണ് പല്ലുകളിലെ പോട്.

   

നിരവധി കാരണങ്ങൾകൊണ്ട് ഇത്തരത്തിലുള്ള പ്രശ്നങ്ങൾ പല്ലുകളിൽ ഉണ്ടാകാറുണ്ട്. ഇന്നത്തെ ജീവിത ശൈലിയും ഭക്ഷണ രീതിയും അതിനു പ്രധാന കാരണമാണ്. പല്ലുകൾ വൃത്തിയായി സംരക്ഷിക്കാത്തത് മൂലമാണ് ഇത്തരത്തിലുള്ള ബുദ്ധിമുട്ടുകൾ കൂടുതലും കണ്ടു വരുന്നത്. കൂടുതലായ പുകയില ഉൽപ്പന്നങ്ങൾ ഉപയോഗിക്കുന്നത്. പുകവലിശീലം ആക്കുന്നത് അമിതമായ ചായ കുടി എന്നിവയെല്ലാം ഇത്തരം പ്രശ്നങ്ങൾക്ക് പ്രധാനകാരണമാണ്. പല്ലുവേദന മോണപഴുപ്പ് ഇതിനെല്ലാം സഹായിക്കുന്ന.

നല്ല സിമ്പിൾ ഹോം റെമഡി ആണ് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത്. ഒരുപാട് പേർക്ക് ഉണ്ടാകുന്ന പ്രശ്നമാണ് ഇത്. അതുപോലെതന്നെ കുഴപ്പമില്ല ഉണ്ടാവുക അസഹനീയമായ വേദന ഉണ്ടാവുക. പോടാ പഴുപ്പ് ഇവയെല്ലാം മാറ്റിയെടുക്കാൻ വളരെ എളുപ്പത്തിൽ ചെയ്യാൻ കഴിയുന്ന വീട്ടിൽ തന്നെ ചെയ്യാവുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത്. ഇത് തയ്യാറാക്കാൻ ആവശ്യമായി വരുന്നത് പത്തുമണി കുരുമുളക് 3 ഗ്രാമ്പൂ.

അതുപോലെതന്നെ മൂന്ന് അല്ലി വെളുത്തുള്ളി എന്നിവ യാണ്. ഇവ ഉപയോഗിച്ച് തയ്യാറാക്കാൻ കഴിയുന്ന ഒന്നാണ് ഇത്. ഇത് എങ്ങനെ തയ്യാറാക്കാം ഉപയോഗിക്കാം തുടങ്ങിയ കാര്യങ്ങളാണ് താഴെ പറയുന്നത്. NB ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നതാണ് നല്ലത്. ഓരോരുത്തരുടെയും ശരീരം പലതരത്തിലാണ് ഇതിനെ പ്രതികരിക്കുക. അതുകൊണ്ടുതന്നെ ഇത്തരത്തിലുള്ള അറിവുകൾ ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഉപയോഗിക്കുക. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.