പിരീഡ്സ് സമയത്തുണ്ടാകുന്ന വേദനകൾ മാറ്റാനായി ചെയ്യാവുന്ന ഒരു എളുപ്പ മാർഗം

ആർത്തവ സംബന്ധമായ ബുദ്ധിമുട്ടുകൾ പെട്ടെന്ന് തന്നെ മാറ്റാൻ ആയിട്ട് നമുക്ക് വീട്ടിൽ തന്നെ ചെയ്തെടുക്കാവുന്ന നല്ല കുറച്ച് ഹെൽത്ത് ടിപ്പുകൾ ആണ് ഇന്നിവിടെ പറയാൻ പോകുന്നത് ഇതിനായിട്ട് നമുക്ക് വീട്ടിൽ തന്നെയുള്ള സവോള ഇഞ്ചി എന്നിവ നമുക്ക് എടുക്കാവുന്നതാണ് നമുക്ക് നല്ല രീതിയിൽ കഴുകി വൃത്തിയാക്കി .

   

അതിന്റെ ജ്യൂസ് എടുത്തിട്ട് നമുക്ക് ഒരുമിച്ച് എടുക്കുക അതിനുശേഷം നല്ല കഴുകി വൃത്തിയാക്കി മൂന്നോ നാലോ കഷണങ്ങളാക്കിയതിനു ശേഷം നമുക്ക് അത് മിക്സിയിലിട്ട് നല്ല രീതിയിൽ അരച്ചെടുക്കാം പിന്നീട് അതിന്റെ ജ്യൂസ് നമുക്ക് വെറും വയറ്റിലോ അല്ലാതെയോ ഒരു മൂന്നു നാല് നേരം ഒരു ദിവസം നമുക്ക് കഴിക്കുകയാണെങ്കിൽ ആർത്തവ സംബന്ധമായ ബുദ്ധിമുട്ട് വേദന.

മറ്റു എല്ലാ പ്രശ്നങ്ങളും മാറി കിട്ടുന്നതാണ് അതുപോലെതന്നെ ഇഞ്ചിനീര് കഴിക്കുന്നത് ചൂടുവെള്ളത്തിൽ ഇട്ടു കുടിക്കുകയോ ഇല്ലാതെ കൊടുക്കുകയും ചെയ്തു കഴിഞ്ഞാൽ വയറുവേദനയും മറ്റെല്ലാ ബുദ്ധിമുട്ടുകളും തന്നെ മാറുന്നതാണ് വളരെയധികം നല്ല റിസൾട്ട് കിട്ടുന്ന ഇത്.

ഒരുവിധം എല്ലാ ആളുകളും പരീക്ഷിച്ചു ചേർന്നതും അതുപോലെതന്നെ നല്ലൊരു റിസൾട്ട് കിട്ടുന്നതുമായ ഒന്നാണ്. ഇങ്ങനെ തന്നെ നമ്മള് പണ്ടുകാലങ്ങളിൽ ഉപയോഗിച്ചു വന്നിരുന്നു കാരണം ഇത് നമുക്ക് ഏഴു ദിവസമോ അങ്ങനെ ഒന്നും വേണ്ട ഒറ്റദിവസം കഴിക്കുമ്പോൾ തന്നെ നമുക്കത് മാറ്റിയെടുക്കാവുന്നതാണ്. തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവനായും കാണുക.