കറപിടിച്ച് കറുത്തിരുണ്ട ചുണ്ടുകൾ നല്ല ചുവപ്പ് നിറത്തിൽ സ്ട്രോബറി പഴം പോലെ ആക്കിയെടുക്കാം. | Lips Are Bright Red.

Lips Are Bright Red : ഒരുപാട് പേരിൽ കണ്ടിട്ടുള്ള ഒരു പ്രശ്നമാണ് ചുണ്ടുകൾ കറുത്തിരിക്കുന്നു അല്ലെങ്കിൽ പണ്ട് വലിച്ച സിക്രട്ടിന്റെ കറ ഇരിക്കുന്നു എന്നൊക്കെ. ഇതുപോലെ ചുണ്ടിൽ പറ്റിപ്പിടിച്ച കോശങ്ങളും എല്ലാം പൂർണമായും ഇല്ലാതാക്കി ചുണ്ടുകൾ നല്ല ചുവന്ന നിറത്തിൽ ആക്കുവാൻ ഏറെ സഹായിക്കുകയും ചെയ്യുന്ന ഒരു പാക്കിനെ കുറിച്ചാണ്. ഈ ഒരു പാക്ക് എങ്ങനെ തയ്യാറാക്കി എടുക്കാം എന്ന് നോക്കാം.

   

ആദ്യം തന്നെ നമ്മുടെ ചുണ്ടുകൾ നല്ല രീതിയിൽ ഒന്ന് സ്ക്രബ് ചെയ്ത് എടുക്കാം. സ്ക്രബ് ചെയ്യാനായി ഒരു സ്പൂൺ പഞ്ചസാര എടുക്കുക. ഇതിലേക്ക് അല്പം തേനും കൂടിയും ചേർത്തു കൊടുക്കാം. ശേഷം ഇവ രണ്ടും തമ്മിൽ നല്ലതുപോലെ ഒന്ന് മിക്സ് ചെയ്ത് എടുക്കാം. ഇപ്പോൾ നമ്മുടെ സ്ക്രബർ  റെഡിയായി കഴിഞ്ഞു. ഇനി ഈ ഒരു സ്ക്രബർ നമ്മുടെ ചുണ്ടത്ത് നല്ല രീതിയിൽ പുരട്ടി കൊടുക്കാവുന്നതാണ്.

ചുണ്ട് മുഴുവൻ ചുരുങ്ങിയത് അഞ്ചു മിനിറ്റ് നേരമെങ്കിലും നല്ലതുപോലെ സ്ക്രബ് ചെയ്തു കൊടുക്കാവുന്നതാണ്. ചുണ്ടിൽ സ്‌ക്രബ് ചെയ്യുമ്പോൾ ചുണ്ടിലുള്ള ഡെഡ് സ്കീനുകൾ എല്ലാം പൂർണമായും നീങ്ങി പോകും. ഇങ്ങനെ തുടർച്ചയായി ചെയ്തതിനുശേഷം നോർമൽ വാട്ടർ ഉപയോഗിച്ച് കഴുകിയെടുക്കാവുന്നതാണ്. പിന്നീട് അടുത്തതായി ചെയ്യേണ്ടത് ഒരു ബൗളിലേക്ക് അല്പം തേൻ എടുക്കാം. ഇതിലേക്ക് അല്പം നാരങ്ങാനീരും കൂടി ചേർത്ത് നല്ലതുപോലെ ഇളക്കി യോജിപ്പിക്കാം.

ഇങ്ങനെ ചെയ്തതിനുശേഷം നിങ്ങളുടെ ഇരു  ചമ്പുകളിലും ചുണ്ട്കളിലും തേച്ച് പിടിപ്പിച്ച്  വെക്കാം. ചുരുങ്ങിയത് ഈ ഒരു പാക്ക് ഒരു മണിക്കൂർ നേരമെങ്കിലും ചുണ്ടിൽ വയ്ക്കേണ്ടതാണ്. ഈ ഒരു രീതിയിൽ നിങ്ങൾ പാക്ക് ഉപയോഗിച്ചു നോക്കൂ തീർച്ചയായും നിങ്ങൾക്ക്  നല്ല റിസൾട്ട് തന്നെയാണ് കിട്ടുക. കൂടുതൽക്കായി താഴെ നൽകിയിരിക്കുന്ന വീഡിയോ മുഴുവനായി കണ്ടു നോക്കൂ.