കൈകാലുകൾ സുന്ദരമാക്കാൻ മികച്ച ഒരു മാർഗ്ഗം…
മുഖസൗന്ദര്യം പോലെ പ്രധാനപ്പെട്ട ഒന്നാണ് കൈകാലുകളിലെ സൗന്ദര്യം. കൈകാലുകളുടെ ആരോഗ്യവും സംരക്ഷണവും ശ്രദ്ധിക്കാത്ത വരായി ആരും തന്നെ കാണില്ല. എന്നാൽ എല്ലാവരും കൈകാലുകൾക്ക് ആവശ്യമായ പരിചരണം നൽകുകയും ശ്രദ്ധിക്കുകയും ചെയ്യാറില്ല. അത്തരത്തിലുള്ള ചില സൗന്ദര്യ …