ഒരു മുട്ട മതി ഷുഗർ മാറിനിൽക്കും… ഇത് അറിയൂ…
സമൂഹം ഇന്ന് നേരിട്ടുകൊണ്ടിരിക്കുന്ന ജീവിതശൈലി രോഗങ്ങളിൽ പ്രധാനപ്പെട്ട ഒന്നാണ് ഷുഗർ അഥവാ പ്രമേഹം. പലകാരണങ്ങൾ കൊണ്ടും പ്രമേഹം ഇന്ന് ജീവിതത്തിന്റെ ഭാഗമായി കഴിഞ്ഞു. ഇന്നത്തെ കാലത്ത് ഒരു കുടുംബം എടുത്താൽ ഒരാൾക്കെങ്കിലും പ്രമേഹം കാണാവുന്നതാണ്. …