ഭാര്യയുടെ കാമുകനെ വിളിച്ചുവരുത്തി ഭാര്യയെ കൂടെ അയക്കാൻ തയ്യാറായി ഭർത്താവ്…
ഇന്ദ്രാണി ബാൽക്കണിയിലൂടെ പുറത്തേക്ക് നോക്കിയപ്പോൾ ലാൻഡ്സ്കേപ്പ് ചെയ്ത മുറ്റത്തിരുന്ന് തന്റെ പൂർവ്വ കാമുകനൊപ്പം മദ്യപിക്കുകയാണ് ഭർത്താവ് ഹർഷൻ. താൻ അർജ്ജുനുമായി പ്രണയത്തിലായിരുന്ന കാലത്തായിരുന്നു ഹർഷന്റെ കമ്പനിയിൽ ഇന്ദ്രാണിക്ക് ഒരു ജോലി ലഭിക്കുന്നത്. ഇന്ദ്രനിയുടെ സൗന്ദര്യവും …