ഏറ്റവും പുതിയ മോഡേൺ ഹൗസ് പരിചയപ്പെടാം… ഇത് വേറെ ലെവൽ…

വീട് നിർമ്മിക്കുമ്പോൾ അത് പുതിയ സാങ്കേതികവിദ്യയിൽ തന്നെ ആകണം എന്നും പുതിയ ഡിസൈനിൽ തന്നെ വേണമെന്നും ആഗ്രഹിക്കുന്നവരാണ് എല്ലാവരും. അതിനുവേണ്ടി പണം മുടക്കുന്ന വരും കുറവല്ല. ആധുനികമായ രീതിയിൽ ഇന്റീരിയർ എസ്സ്റ്റീരിയർ ചെയ്തിരിക്കുന്ന ഒരു വീടിന്റെ ഡിസൈനാണ് ഇവിടെ കാണാൻ കഴിയുക.

വീട്ടിലെ ഓരോ റൂമുകളും ഒരോ ഭാഗങ്ങളും പുത്തൻ പുതിയ സാങ്കേതികവിദ്യയിൽ ആണ് നിർമ്മിച്ചിരിക്കുന്നത്. ആരെയും ആകർഷിക്കുന്ന രീതിയിൽ ആണ് ഓരോ ഭാഗങ്ങളും തയ്യാറാക്കിയിരിക്കുന്നത്. പലപ്പോഴും ഹോം ഡോറുകൾ നിർമിക്കുമ്പോൾ ശ്രദ്ധിക്കുന്ന ഒന്നാണ് അത് സ്പെഷ്യൽ ആയിരിക്കണം.

വളരെ ഭംഗിയുള്ളത് ആയിരിക്കണം മികച്ച മെറ്റീരിയൽ ഉപയോഗിച്ച് ചെയ്തത് ആയിരിക്കണം എന്നിങ്ങനെ ഉള്ളത്. ഇന്ന് ഇവിടെ കാണുന്നത് വളരെ അൾട്രാ മോഡൽ ഡിസൈൻ ചെയ്തിരിക്കുന്ന ഒരു വീടാണ്. കൺസ്ട്രക്ഷൻ ചെയ്യുന്ന ആൾ തന്നെയാണ് ഈ വീടു നിർമ്മിച്ചിരിക്കുന്നത്. ആലപ്പുഴയിലാണ് വീട് സ്ഥിതി ചെയ്യുന്നത്.

1250 സ്ക്വയർഫീറ്റിൽ ആണ് വീട് നിർമ്മാണം പൂർത്തിയാക്കിയത്. ഗാർഡനിംഗ് മുതൽ വീട്ടിലെ ഓരോ ഭാഗങ്ങളും വളരെ വ്യത്യസ്തമായ രീതിയിലാണ് വീട് തയ്യാറാക്കിയിരിക്കുന്നത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.