വിവാഹത്തിന് എട്ടുമണിക്കൂർ ബാക്കിനിൽക്കെ വധുവിനെ സംഭവിച്ചത് കണ്ടോ

ഇപ്പോൾ ഒരു കല്യാണത്തിന്റെ കഥയാണ് സോഷ്യൽ മീഡിയയിലൂടെ മൊത്തം വൈറലായി കൊണ്ടിരിക്കുന്നത് മറ്റൊന്നുമല്ല വിവാഹത്തിന് 8 മണിക്കൂർ മാത്രം ബാക്കി നിൽക്കേ യുവതി ടെറസിന്റെ മുകളിൽ നിന്ന് വീഴുകയായിരുന്നു ശേഷം നട്ടെല്ലിന് ഗുരുതരമായ പരുക്കും സംഭവിച്ചു. കല്യാണദിവസം എട്ടുമണിക്കൂർ മുമ്പ് ഒരു കുഞ്ഞ് ടെറസിന്റെ മുകളിൽ നിന്ന് വീഴാൻ പോകുന്ന സമയത്ത് ആ കുഞ്ഞിനെ രക്ഷിക്കാൻ നോക്കുകയായിരുന്നു ആ യുവതി പക്ഷേ.

   

അറിയാതെ തന്നെ വധുവിന്റെ കാലുകഴുതി നിലത്തേക്ക് വീഴുകയായിരുന്നു. എല്ലാവരും വളരെയേറെ ഞെട്ടലോടെയാണ് ഈയൊരു സംഭവം അറിഞ്ഞത് ശേഷം ഉടനെ തന്നെ ആശുപത്രിയിലേക്ക് കൊണ്ടുപോയി എന്നാൽ നട്ടെല്ലിന് ഗുരുതരമായ പരിക്കുണ്ടെന്നും ചിലപ്പോൾ മാസങ്ങളോളം കിടക്കണമെന്നും ഇനി എണീ അംഗവൈകല്യങ്ങൾ ഉണ്ടാകുമെന്നും പറഞ്ഞു.

കാര്യമെല്ലാം ഉടനെ തന്നെ വരണ്ടേ വീട്ടുകാരെ വിളിച്ചറിയിച്ചു വരനോട് വിവാഹത്തിൽനിന്നു വേണമെങ്കിൽ പിന്മാറി അല്ലെങ്കിൽ സഹോദരിയെ വിവാഹം ചെയ്തുകൊള്ളാനും അവർ ആവശ്യപ്പെട്ടു എന്നാൽ വരൻ ഇതിനൊന്നും കൂട്ടാക്കിയില്ല. ഉടനെതന്നെ ആരതിയെ കാണാനായി അവിനാശ് പോയി ശേഷം ഡോക്ടറുടെ സഹായത്താൽ വധുവിനെ കല്യാണമണ്ഡപത്തിലേക്ക് എത്തിക്കുകയായിരുന്നു സ്ട്രക്ചറിൽ തന്നെയായിരുന്നു വിവാഹം കഴിയുന്നതുവരെ ആരതി ഉണ്ടായിരുന്നത്.

ശേഷം വിവാഹം കഴിഞ്ഞതിനുശേഷം ആണ് ആശുപത്രിയിലേക്ക് തിരിച്ച് കൊണ്ടുവന്ന വിട്ടത് മാത്രമല്ല കണ്ണിമ ചിമ്മാതെ ആരതിക്ക് കൂട്ടായി അവിനാഷും ഉണ്ടായിരുന്നു. കുറച്ചുനാളത്തെ പരിചയമുണ്ടെങ്കിലും ഒരുപാട് ഇഷ്ടമാണ് അവളെ മാത്രമല്ല വൈകിലും ഉണ്ടെന്ന് വിചാരിച്ച് ഞാൻ ഒരിക്കലും അവളെ ഉപേക്ഷിക്കാനും തയ്യാറല്ല എന്നാണ് അവന്റെ മറുപടി ഉണ്ടായിരുന്നത്. തുടർന്ന് ഈ വീഡിയോ മുഴുവനായി കാണുക.