ഉറങ്ങിക്കിടന്നിരുന്ന എന്നെ കുലുക്കി വിളിച്ചുകൊണ്ട് അവൾ ചോദിച്ചു. ഞാനൊരു കാര്യം ചോദിച്ചാൽ നിങ്ങൾ എന്നോട് ദേഷ്യപ്പെടുമോ എന്ന്. നീ കിടന്നുറങ്ങുന്നുണ്ടോ പെണ്ണേ എന്ന് അവളോട് ചോദിച്ചു. ഞാൻ ഒരു കാര്യം ചോദിച്ചാൽ നിങ്ങൾ എന്നോട് ദേഷ്യപ്പെടുമോ? ഇല്ല നീ പറഞ്ഞോളൂ എന്ന് പറഞ്ഞപ്പോഴേക്കും അവൾക്ക് പരിഭവമായി. ഈ രാത്രി സമയത്ത് എന്നെ വിളിച്ചുണർത്തി എന്നോട് ചോദിക്കാനുള്ള അത്യാവശ്യ കാര്യം ഇപ്പോൾ എന്താണ്.
അവളോട് വീണ്ടും വീണ്ടും ചോദിച്ചു. എന്നാൽ അവൾ പിന്നീട് പറയാൻ തയ്യാറായില്ല. ഇല്ല ഞാൻ പറയുന്നില്ല. ഞാൻ പിണക്കമാണ് എന്നെല്ലാം പറഞ്ഞറിയിച്ച് കിടപ്പാണ്. പിന്നെ അവളെ സമാധാനിപ്പിക്കാൻ ആയി അവളെ കെട്ടിപ്പിടിക്കുകയും പറയാനായി ആവശ്യപ്പെടുകയും എല്ലാം ചെയ്തു. എന്നിട്ടും അവൾ ഒരു വാക്കു പോലും പറയാൻ തയ്യാറായില്ല.
അവസാനം അവളോട് പതിനെട്ടാമത്തെ അടവും എടുക്കേണ്ടി വന്നു. ഇനി പറഞ്ഞില്ലെങ്കിൽ വേണ്ട എന്നോട് നീ ഒരിക്കലും മിണ്ടണ്ട എന്ന് പറഞ്ഞ് പിണക്കം അഭിനയിച്ചു. അപ്പോൾ പെണ്ണ് താഴെ വന്നു. ഞാൻ പറയാം ഇക്ക എന്ന് പറഞ്ഞുകൊണ്ട് അവൾ പറഞ്ഞു. ഞാൻ മരിച്ചാൽ ഇക്ക വേറെ വിവാഹം കഴിക്കുമോ എന്ന് അവൾ ചോദിച്ചു. ഈ രാത്രി സമയത്ത് നിനക്ക് ഇതാണോ ചോദിക്കാനുള്ളത് എന്ന് ചോദിച്ചു അവളോട് ദേഷ്യപ്പെട്ടു.
അല്ല ഇക്ക പറ മരിച്ചാൽ നിങ്ങൾ വേറെ വിവാഹം കഴിക്കുമോ? ഇല്ല പൊന്നെ. നിന്നെ അല്ലാതെ മറ്റൊരു പെണ്ണിനെ വിവാഹം കഴിക്കാൻ എനിക്ക് ജന്മത്തിൽ സാധിക്കുകയില്ല. അടുത്ത ജന്മത്തിലും എനിക്ക് നീ തന്നെ ഭാര്യയായി വരണം എന്ന് ആഗ്രഹം മാത്രമേ ഉള്ളൂ എന്നും അവളോട് പറഞ്ഞു. അങ്ങനെ രണ്ടുപേരും സംസാരിച്ചു കിടന്ന് നേരം വെളുത്തു. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.