ജനിച്ച ഉടനെ തന്നെ ജീവനില്ലാതെ കുഞ്ഞിനെ കയ്യിൽ കിട്ടുക ഏതൊരു അമ്മയുടെയും ഹൃദയം നിലയ്ക്കും എന്നാൽ ഈ ഡോക്ടർ ചെയ്തത് കണ്ടോ

നമ്മുടെ ആരോഗ്യ പ്രവർത്തകർ ഒരുപാട് നല്ല കാര്യങ്ങൾ ചെയ്യുന്നതായി നമുക്കറിയാം കൊറോണ സമയത്തും മഹാമാരികൾ സമയത്തും എല്ലാം തന്നെ നമ്മെ ചേർത്ത് പിടിച്ച് നമ്മെ സംരക്ഷിച്ചവരിൽ ഭൂരിഭാഗവും ഇവര് തന്നെയാണ്. നമ്മുടെ ഓരോ സംഘടന ഘട്ടത്തിലും ഇവർ നമ്മളെ ചേർത്ത് പിടിച്ചിട്ടുണ്ട് ആരോഗ്യ മേഖലയിലെ ഓരോ ആളുകളോടും നന്ദി പറഞ്ഞ തീരാത്ത തന്നെയാണ്.

   

ഇന്ന് സമൂഹമാധ്യമങ്ങളിലൂടെ കടന്നുപോകുന്നത് ഒരു വീഡിയോ തന്നെയാണ് ഒരു കുഞ്ഞ് പ്രസവിച്ച ഉടനെ തന്നെ ജീവനില്ലാതെ കിട്ടുന്ന ഒരു അവസ്ഥ ആ ഒരു അമ്മയുടെ സങ്കടം ഒന്നാലോചിച്ചു നോക്കൂ. അത്രയേറെ ഹൃദയം കൂട്ടുന്ന ഒരു കാര്യം തന്നെയാണ് അത്. എന്നാൽ ആ കുഞ്ഞിനെ മരണത്തിന് വിട്ടുകൊടുക്കാതെ അവിടുത്തെ ഉണ്ടായിരുന്ന ഡോക്ടർ ആ കുഞ്ഞിനെ കൃത്രിമ ശ്വാസം കൊടുക്കുകയും പിന്നീട് ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരുന്ന കാഴ്ചയാണ് സമൂഹമാധ്യമങ്ങളിലൂടെ വൈറലായി കൊണ്ടിരിക്കുന്നത്.

അവളുടെ ജീവന്റെ പരമാവധി തന്നെ അവർ പരിശ്രമിക്കും ഒരു ജീവൻ തിരിച്ചുകിട്ടാൻ വേണ്ടിയുള്ള എല്ലാ കാര്യങ്ങളും അവർ ചെയ്യുന്നതാണ്. ഇതുപോലെയുള്ള അനേകം ഡോക്ടർമാരും ആരോഗ്യ പ്രവർത്തകരും നമ്മുടെ ചുറ്റുമുണ്ട്. എന്തുതന്നെയാലും ആ കുഞ്ഞി ജീവൻ തിരിച്ചുകിട്ടി അമ്മയും കുഞ്ഞും സന്തോഷവാരായി ഇരിക്കുന്നുണ്ട് എന്തുതന്നെയായാലും.

ആ അമ്മയുടെ സന്തോഷത്തിന് കാരണം ഈ ഡോക്ടർ തന്നെയാണ്. വളരെയേറെ ഹൃദയ ഒരു കാഴ്ച. ആ കൃത്യസമയത്ത് വേണ്ടതുപോലെ ചെയ്തില്ലായിരുന്നെങ്കിൽ ഇന്ന് ആ അമ്മയുടെയും ആ കുടുംബത്തിന്റെയും കണ്ണീര് കാണാമായിരുന്നു. അതിനുപകരം ദൈവതുല്യമായി വന്ന് ആ കുഞ്ഞിനെ രക്ഷിച്ചതാണ് ഈ ഡോക്ടർ. തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവനായി കാണുക.