സ്വന്തം മക്കൾക്ക് വേണ്ടാതായപ്പോൾ അമ്മ മരിച്ച ചിതയിൽ ചാടി മരിച്ച അച്ഛനും എല്ലാത്തിനും സാക്ഷിയായ നാട്ടുകാരും…

മാധവൻ മാഷിനും ശ്രീദേവി ടീച്ചർക്കും അഞ്ചു മക്കളായിരുന്നു. മൂത്തത് ഒരു ആൺകുട്ടി ജനിച്ചപ്പോൾ ഒരു പെൺകുട്ടി കൂടി വേണമെന്ന് ആഗ്രഹിച്ചായിരുന്നു ബാക്കിയുള്ള പ്രസവങ്ങളെല്ലാം. എന്നാൽ ദൈവം അവർക്ക് അഞ്ച് ആൺമക്കളെയാണ് നൽകിയത്. എല്ലാവരെയും വളർത്തി വലുതാക്കുന്നതിനിടയിൽ ശ്രീദേവി ടീച്ചർക്ക് അവരുടെ ജോലി വരെ ഉപേക്ഷിക്കേണ്ടി വന്നു. മക്കൾക്ക് ഒരു ഉയർച്ച ഉണ്ടായിട്ടുണ്ടെങ്കിൽ അതിനെല്ലാം കാരണം ടീച്ചർ തന്നെയായിരുന്നു. ടീച്ചർ തന്നെ ജീവനും ജീവിതവും.

   

കൊടുത്ത് വളർത്തി വലുതാക്കിയതായിരുന്നു ആ മക്കൾ. എല്ലാവർക്കും വിദേശത്ത് ജോലിയും ഭാര്യയും മക്കളും എല്ലാമായി. അതെല്ലാം കഴിഞ്ഞ് തിരക്കുപിടിച്ച ജീവിതത്തിനിടയിൽ അവർക്ക് മാതാപിതാക്കളെ നോക്കാൻ ഒട്ടും സമയം ഇല്ലാതായി. അവരുടെ ജീവിതത്തിൽ മാതാപിതാക്കൾ ഒരു ഭാരമായി തീർന്നു. ഒരിക്കൽ ടീച്ചറുടെ കാലൊടിഞ്ഞ പ്ലാസ്റ്റിട്ട സമയത്ത് മക്കളോട് ടീച്ചർക്ക് സീരിയസ് ആണെന്ന് പറഞ്ഞ് ഒന്ന് വരാനായി ആവശ്യപ്പെട്ട്.

നാട്ടിലെത്തിയതായിരുന്നു മക്കൾ. എന്നാൽ തൻറെ അമ്മ മരിച്ചു കിടക്കുകയാണ് എന്ന് കരുതിയാണ് അഞ്ചു മക്കളും നാട്ടിലെത്തിയത്. അമ്മ മരിച്ചിട്ടില്ല എന്നറിഞ്ഞപ്പോൾ അവർക്കെല്ലാം വല്ലാത്ത ദേഷ്യം ഉണ്ടായി. അവരുടെ തിരക്കിനിടയിൽ അവരെ ശല്യപ്പെടുത്തിയത് അവർക്കൊട്ടും ഇഷ്ടമായില്ല. ഒരു ദിവസം ട്രഷറിയിലേക്ക് പെൻഷൻ വാങ്ങാൻ പോയതായിരുന്നു മാധവൻ മാഷ്. തിരിച്ചു വീട്ടിലെത്തിയപ്പോൾ പൂമുഖത്ത് പതിവുപോലെ ഇരിക്കാറുള്ള.

ടീച്ചറെ കണ്ടില്ല. ഒരുപാട് വിളിച്ചെങ്കിലും പുറത്തേക്ക് വന്നില്ല. മാഷ് ടീച്ചറെ തിരഞ്ഞ് അകത്തേക്ക് കയറി. അങ്ങനെ ടീച്ചറെ തിരഞ്ഞ് അടുക്കള വരെ എത്തി. അവിടെയും ടീച്ചറെ കണ്ടില്ല. തൊഴുത്തിൽ കിടാക്കളോട് കിന്നാരം പറയുന്നുണ്ടാകും എന്ന് കരുതി മാഷ് അവിടെയും പോയി നോക്കി. അവിടെയും ടീച്ചറെ കണ്ടില്ല. അവസാനം പൂജാമുറിയിൽ ഇരിക്കുന്നതാണ് കണ്ടത്. തനിക്ക് ഇപ്പോൾ പ്രാർത്ഥിക്കാൻ നേരവും കാലവും ഒന്നുമില്ല എന്ന് ടീച്ചറോട് മാഷ് ചോദിച്ചു. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.