വിവാഹ ദിവസം വരൻ ഒളിച്ചോടി കരഞ്ഞു തളർന്നു വധു പിന്നീട് നടന്നത് സിനിമയെ വെല്ലുന്ന സംഭവം

കല്യാണത്തിന്റെ അന്ന് വരൻ ഒളിച്ചോടി കരഞ്ഞു തളർന്ന വധു പിന്നീട് നടന്നത് സിനിമയെ വെല്ലുന്ന കാര്യങ്ങൾ. വിവാഹ ദിവസം വധുവിനെയും വീട്ടുകാരെയും പറ്റിച്ചുകൊണ്ട് വരൻ കാമുകിയുമായിരുന്നു മുങ്ങുകയായിരുന്നു. അവസാനം വിവാഹ ദിവസം ഇതറിഞ്ഞ വധുവിനും വീട്ടുകാർക്കും രക്ഷകൻ ആയത് കല്യാണം കൂടാൻ വന്ന യുവാവും.

   

സിനിമയെ വെല്ലുന്ന ഇത് നടന്നത് കർണാടകയിലുള്ള ചിക്കമംഗളൂരിൽ വെച്ചാണ്. സഹോദരങ്ങളായ അശോകനും നവീനും ഒരേ ദിവസം ഒരേ വിവാഹ വേദിയിൽ വച്ചായിരുന്നു വിവാഹം നിശ്ചയിച്ചത്. കല്യാണത്തിന് മുന്നേയുള്ള ചടങ്ങുകളും മറ്റും വൻ ആഘോഷമായാണ് നടത്തിയിരുന്നത്. എന്നാൽ കല്യാണ ദിവസത്തിന്റെ അന്ന് നവീനെ കാണാതാവുകയായിരുന്നു. വരനായ നവീനെ അവിടെ മുഴുവൻ അന്വേഷിച്ചെങ്കിലും.

അവിടെയെങ്ങും കാണാൻ സാധിച്ചില്ല. അവസാനം അറിയാൻ സാധിച്ചത് കാമുകയുമായി ഒളിച്ചോടി എന്നായിരുന്നു. കാമുകിയെ കല്യാണം കഴിച്ചില്ലെങ്കിൽ കല്യാണപന്തലിൽ വന്ന് കടുംകൈ ചെയ്യുമെന്ന് കാമുകി നവീനോട് ഭീഷണിപ്പെടുത്തുകയായിരുന്നു. അതോടെ ഒളിച്ചോടാനുള്ള തീരുമാനമെടുക്കുകയായിരുന്നു. എന്നാൽ കൃത്യസമയത്ത് തന്നെ സഹോദരന്റെ വിവാഹം നടന്നു. എന്നാൽ നവീന്റെ വധുവും വീട്ടുകാരും.

ഇതറിഞ്ഞ് ആകെ തകർന്നു പോയിരുന്നു. എന്നാൽ ഈ സമയത്താണ് ആ കല്യാണം കൂടാൻ വന്ന ബസ് ഡ്രൈവറായ ചന്ദ്രപ്പ എന്ന യുവാവ് വന്ന് സിന്ധുവിന്റെ കുടുംബക്കാരോട് പറയുകയുണ്ടായി. സിന്ധുവിനും കുടുംബക്കാർക്കും സമ്മതമാണെങ്കിൽ ഞാൻ അവളെ വിവാഹം കഴിച്ചു കൊള്ളാമെന്നു. അതിന് അവർ സമ്മതിക്കുകയും ചെയ്തു. കൂടുതൽ അറിയാൻ തുടർന്ന് വീഡിയോ കാണുക.