വയസ്സായ അമ്മയുടെ കാമുകനെ ബീച്ചിൽ വെച്ച് അമ്മയോടൊപ്പം കണ്ടു ഞെട്ടി മകൻ…

കമിഴ്ന്ന് കിടന്ന് ഉറങ്ങുന്ന എൻറെ പുറത്ത് എന്തോ ഒന്ന് വീണപ്പോഴാണ് കണ്ണുകൾ തുറന്നു തിരഞ്ഞു നോക്കിയത്. അപ്പോൾ അതാ കലിപ്പുണ്ട് അമ്മ നിൽക്കുന്നു. വേഗം എഴുന്നേറ്റ് അല്പം വിറക് കീറി തന്നാലേ അകത്തേക്ക് പോകാൻ എന്തെങ്കിലും ഉണ്ടാക്കാനായി സാധിക്കുകയുള്ളൂ എന്ന് അമ്മ പറഞ്ഞു. അപ്പോൾ ഞാൻ അമ്മയോട് മറുപടിയായി പറഞ്ഞത് അതൊന്നും കുഴപ്പമില്ല പുറത്തുനിന്ന് എന്തെങ്കിലും വാങ്ങാം എന്നായിരുന്നു. എന്നാൽ പിന്നീട് ഉണർന്നെഴുന്നേറ്റ് നോക്കിയപ്പോൾ അമ്മ ഒന്നും ഉണ്ടാക്കിയിട്ടുണ്ടായിരുന്നില്ല.

   

എന്താണ് വിറകില്ലെങ്കിലും ഗ്യാസ് അടുപ്പിൽ എന്തെങ്കിലും ഉണ്ടാക്കാമായിരുന്നില്ലേ എന്ന് ചോദിച്ചപ്പോൾ പാചകവാതകത്തിന് വിലകൂടിയ എന്നാണ് അമ്മ പറഞ്ഞത്. ടിവി ഓണാക്കി അതിൽ പാചകവാതകത്തിന് വിലകൂടിയ വാർത്ത കാണുകയുണ്ടായി. അപ്പോൾ പിന്നെ ഒന്നും നോക്കാൻ പോയില്ല എവിടെയാണ് വിറക് ഞാൻ കീറി തരാം എന്ന് അമ്മയോട് പറഞ്ഞപ്പോൾ ഇനിയിപ്പോൾ എനിക്ക് ഒന്നും ഉണ്ടാക്കാൻ മൂടില്ല.

നമുക്ക് പുറത്തുപോയി കഴിച്ചാൽ മതി എന്ന് പറഞ്ഞു അമ്മ വളരെ പെട്ടെന്ന് തന്നെ ഡ്രസ്സ് മാറി പുറത്തേക്ക് ഇറങ്ങി. ഇനി അവിടെ നിന്നിട്ട് രക്ഷയില്ല എന്ന് മനസ്സിലാക്കിയപ്പോൾ ഞാനും ഡ്രസ്സ് മാറി പുറത്തേക്ക് ഇറങ്ങി. ആദ്യം ആയിട്ടാണ് ഇത്ര സന്തോഷത്തോടെ അമ്മയെ കാണുന്നത്. ഇതിനു മുൻപ് ഒരിക്കലും എത്ര സന്തോഷവതിയായി ഞാൻ കണ്ടിട്ടില്ല. എൻറെ ബൈക്കിന്റെ പുറകിൽ കയറിയിരുന്ന അപ്പോഴും അമ്മയുടെ മുഖത്ത് എന്തെന്നില്ലാത്ത സന്തോഷമായിരുന്നു.

അങ്ങനെ ഭക്ഷണം കഴിക്കുന്നതിനു മുൻപ് വണ്ടി ബീച്ചിലേക്ക് പോകട്ടെ എന്ന് അമ്മ പറഞ്ഞു. എന്താണെന്ന് ബീച്ചിൽ എന്ന് ചോദിച്ചപ്പോൾ വല്ലപ്പോഴുമാണ് പുറത്തേക്കിറങ്ങുന്നത്. അപ്പോൾ പിന്നെ ബീച്ചിൽ ഒക്കെ ഒന്ന് പോയില്ലെങ്കിൽ എങ്ങനെയാണെന്ന് അമ്മ ചോദിച്ചു. അങ്ങനെ ഞങ്ങളുടെ വണ്ടി ബീച്ചിൽ എത്തി. അങ്ങനെ ഇരിക്കുന്ന സമയത്ത് ഒരു വ്യക്തി ഞങ്ങൾക്ക് നേരെ നടന്നു വന്നു. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.