വയ്യാത്ത അമ്മയെ വൃദ്ധസദനത്തിൽ ആക്കാൻ ഒരുങ്ങി മക്കൾ അത് തടഞ്ഞ് അമ്മയുടെ കൂട്ടുകാരൻ…

ജാനകി വസ്ത്രവും മാറി പുറത്തേക്ക് സഞ്ചിയും എടുത്ത് ഇറങ്ങുന്നത് കണ്ടപ്പോൾ മരുമകൾ പ്രശാന്തി അമ്മ എങ്ങോട്ടാണ് ഈ പോകുന്നത് എന്ന് ചോദിച്ചു. ഞാൻ ചന്തയിലേക്കാണ് പോകുന്നത് എന്ന് പ്രശാന്തിയോട് ജാനകി മറുപടിയും പറഞ്ഞു. ദിവസേന ഞാൻ രണ്ടു നേരവും ചന്തയിൽ പോയിരുന്നതാണ്. രാവിലെയും വൈകിട്ടും. എന്നാൽ ഇപ്പോൾ എനിക്ക് പ്രായമായതുകൊണ്ട് രണ്ടു നേരവും പോകാനായി സാധിക്കുന്നില്ല.

   

അതുകൊണ്ട് ഒരു നേരം മാത്രമേ ചന്തയിൽ പോകുന്നുള്ളൂ. പണ്ടെല്ലാം രാവിലെ നേരത്തെ ചെന്നാൽ നല്ല മീൻ കിട്ടാറുണ്ടായിരുന്നു. അതുപോലെ തന്നെയാണ് സന്ധ്യയ്ക്കും. അങ്ങനെ വാങ്ങാനുള്ള സാധനങ്ങൾ എല്ലാം വാങ്ങി ജാനകി തിരിഞ്ഞു നോക്കിയപ്പോൾ പിന്നിൽ ഒരാൾ അവളെ തന്നെ ശ്രദ്ധിച്ചു നിൽക്കുന്നത് അവളുടെ ശ്രദ്ധയിൽപ്പെട്ടു. അത് ആരാണെന്ന് എത്ര തന്നെ ആലോചിച്ചിട്ടും അവൾക്ക് മുഖപരിചയം ഒന്നും തന്നെ ഉണ്ടായിരുന്നില്ല.

അങ്ങനെ അവൾ അന്ന് മാർക്കറ്റിൽ നിന്ന് തിരിച്ചു പോന്നു. അങ്ങനെ തുടർന്നു ഉള്ള ദിവസങ്ങളിൽ ഇതുപോലെ തന്നെ അയാൾ അവരെയും നോക്കി നിൽക്കുന്നത് അവരുടെ ശ്രദ്ധയിൽ തന്നെ ഉണ്ടായിരുന്നു. ഒരു ദിവസം പതിവിലും കൂടുതൽ സാധനങ്ങൾ ജാനകി വാങ്ങിയിരുന്നു. അതുകൊണ്ടുതന്നെ അവൾക്ക് അതെല്ലാം ഒരുമിച്ചു കൊണ്ടുപോവുക എന്നത് ബുദ്ധിമുട്ടായിരുന്നു കയ്യിൽ ഒരു കെട്ടും രണ്ട് സഞ്ചിയും ഉണ്ടായിരുന്നു പച്ചക്കറികളും അതുപോലെ തന്നെ പലവ്യഞ്ജനങ്ങളും മീനും കപ്പയും എല്ലാം അന്നജാനകി വാങ്ങിയിരുന്നു .

എന്നാൽ ഇത്രയും സാധനങ്ങൾക്ക് അവിടെ ചുമട്ടുകാരെ കിട്ടുക എന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമായിരുന്നു അതുകൊണ്ടുതന്നെ എന്ത് ചെയ്യും എന്ന് ആലോചിച്ചേ ജാനകി അവിടെ തന്നെ നിൽക്കുകയായിരുന്നു എന്നും ജാനകിയെ ശ്രദ്ധിക്കാനുള്ള ആ വ്യക്തി അവളെ ലക്ഷ്യമാക്കി അങ്ങോട്ട് വരുന്നത് അവർ കണ്ടു തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.