നിങ്ങൾ നല്ല കാലം വരണം എന്ന് ആഗ്രഹിക്കുന്നവരാണ് എങ്കിൽ ഇത് കാണുക…

ജീവിതത്തിൽ നല്ലകാലം വരണമെന്ന് ആഗ്രഹിക്കാത്തവരായി ആരാണുള്ളത്. ഏവരും തങ്ങൾ സാമ്പത്തികമായി ഉയർച്ചയിൽ എത്തിച്ചേരണമെന്നും തങ്ങളുടെ ജീവിതത്തിൽ വളരെയധികം സന്തോഷം ഉണ്ടാകണമെന്നും തങ്ങൾക്ക് ഇനി നല്ലകാലം വരണമെന്നും ആഗ്രഹിക്കുന്നവരുണ്ട്. എന്നാൽ ജീവിതത്തിൽ നല്ല കാലം വരുന്നതിനു മുൻപായി ചില ലക്ഷണങ്ങൾ കാണിക്കാറുണ്ട്. ഈ ലക്ഷണങ്ങൾ ശ്രദ്ധിച്ചാൽ നമുക്ക് ഇനിയങ്ങോട്ട് നല്ലകാലം ആണോ വരാൻ പോകുന്നത് എന്ന് മനസ്സിലാക്കാനായി സാധിക്കും.

   

ആദ്യമായിട്ട് തന്നെ നാം ഉണർന്നെഴുന്നേറ്റ് വീട്ടിൽ പുരുഷന്മാരാണ് എങ്കിൽ ജോലിക്ക് അല്ലെങ്കിൽ പണിക്ക് പോകാനായി മുറ്റത്തേക്ക് ഇറങ്ങുകയാണ് എങ്കിൽ അല്ലെങ്കിൽ സ്ത്രീകൾ മുറ്റമടിക്കാൻ മറ്റേതെങ്കിലും തരത്തിലുള്ള കാര്യങ്ങൾക്ക് അതിരാവിലെ തന്നെ പുറത്തേക്ക് ഇറങ്ങുകയാണ് എങ്കിൽ മുൻപിലായി ഒരു പശുവും പശുക്കിടാവും ഉണ്ടെങ്കിലും പശക്കിടാവ് പാൽ കുടിക്കുന്നതായി.

കണി കാണുന്നുണ്ടെങ്കിൽ അത് ഏറെ ശുഭകരമായ ഒരു കാര്യം തന്നെയാണ്. നിങ്ങളുടെ വീട്ടിൽ പിന്നീട് അങ്ങോട്ട് ഉയർച്ചയായിരിക്കും ഉണ്ടായിരിക്കുക. ഇത് നല്ല കാലം വരാൻ പോകുന്നതിന്റെ ആദ്യ ലക്ഷണമാണ്. രണ്ടാമതായി പറയാനുള്ളത് നിങ്ങളുടെ വീട്ടിൽ ചുവന്ന കുളവി കൂട് വയ്ക്കുന്നുണ്ട് എങ്കിൽ അത് ശുഭകരമായ ഒരു കാര്യം തന്നെയാണ്. നിങ്ങളുടെ വീട്ടിൽ ഉയർച്ച വരാൻ പോകുന്നതിന്റെ ഒരു ലക്ഷണം തന്നെയാണ് അത്. എന്നാൽ കറുത്ത കുളവിയാണ് നിങ്ങളുടെ വീട്ടിൽ അത് ഏറെ ദോഷകരമാണ് എന്നാണ്.

ചുവന്ന കുളവി കൂട് വയ്ക്കുമ്പോൾ ഒരിക്കലും അതിനെ കൂട് നശിപ്പിക്കുകയോ അതിനെ അവിടെ നിന്ന് ആട്ടിപ്പായിക്കുകയോ ചെയ്യരുത്. ഇത് ഗുണത്തേക്കാളേറെ ദോഷം പ്രധാനം ചെയ്യുന്നു. മൂന്നാമതായി നാം പുറത്തേക്കിറങ്ങുന്ന വേളയിൽ എതിർവശത്തായി ആരെങ്കിലും എല്ലാം ചേർന്ന് ശവമഞ്ചൽ ചുവന്ന കൊണ്ടുവരുന്നുണ്ട് എങ്കിൽ അത് ഏറെ ശുഭകരമായ ഒരു കാഴ്ച തന്നെയാണ്. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.