എല്ലു തേയ്മാനം കാണുന്നുണ്ടോ… ഇടുപ്പു വേദന മുട്ടുവേദന ഇനി വരില്ല…

വേദന ശരീരത്തിലെ ഏതു ഭാഗങ്ങളിലും കണ്ടു വരാം. ശരീരത്തിലെ ജോയിന്റ് കളിൽ ആണ് കൂടുതലും ഇത്തരം പ്രശ്നങ്ങൾ കണ്ടുവരുന്നത്. ഇന്നത്തെ ജീവിതശൈലി കൊണ്ടും ഇത്തരം പ്രശ്നങ്ങൾ കണ്ടുവരുന്നുണ്ട്. ഇത് എങ്ങനെ മാറ്റിയെടുക്കാം പരിഹരിക്കാൻ തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത്. പ്രായമായവരിലാണ് ഇത്തരം പ്രശ്നങ്ങൾ കൂടുതലായി കണ്ടിരുന്നത്. എന്നാൽ ഇന്ന് ചെറുപ്പക്കാരിലും കാണുന്ന പ്രശ്നമായി ഇത് മാറിക്കഴിഞ്ഞു.

   

ഇതിന് പ്രധാനകാരണം ഇന്നത്തെ ജീവിത ശൈലിയും ഭക്ഷണ രീതിയും ആണ്. ഇത്തരത്തിൽ ജോയിനറുകളിൽ ഉണ്ടാകുന്ന വേദന വളരെ എളുപ്പത്തിൽ മാറ്റിയെടുക്കാം. യൂറിക് ആസിഡ് അധികം ആകുമ്പോഴാണ് ഇത്തരം പ്രശ്നങ്ങൾ കണ്ടുവരുന്നത്. അത്തരത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടാകുന്നത് യൂറിക്കാസിഡ് വർദ്ധിക്കുമ്പോൾ ആണ്. ഇത് ശരീരത്തിലെ പല ഭാഗങ്ങളിൽ വേദന ഉണ്ടാകാൻ കാരണമാകുന്നു. ഇതിനുള്ള നല്ലൊരു പരിഹാരമാർഗമാണ് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത്.

https://youtu.be/zlRuooVoK34

പലപ്പോഴും ഇത്തരം സന്ദർഭങ്ങളിൽ ആശുപത്രിയിൽ ചികിത്സ തേടുകയാണ് ചെയ്യുന്നത്. ഇനി നമുക്ക് നമ്മുടെ വീട്ടിൽ തന്നെ ഇരുന്നുകൊണ്ട് ഇത്തരത്തിലുള്ള പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. വളരെ നാടൻ രീതിയിൽ തയ്യാറാക്കാവുന്ന ഇത് യാതൊരു തരത്തിലുള്ള പാർശ്വഫലങ്ങളില്ലാത്ത ഒന്നാണ്. ജീരകം ചുക്ക് കുരുമുളക് പൊടി എന്നിവ ഉപയോഗിച്ച് തയ്യാറാക്കാൻ കഴിയുന്ന ഒന്നാണ് ഇത്.

ഇങ്ങനെ ചെയ്താൽ നല്ല റിസൾട്ട് ലഭിക്കുന്നതാണ്. എങ്ങനെ ഉപയോഗിക്കാൻ തയ്യാറാക്കാൻ തുടങ്ങിയ കാര്യങ്ങളാണ് താഴെ പറയുന്നത്. NB ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നതാണ് നല്ലത്. ഓരോരുത്തരുടെയും ശരീരം പലതരത്തിലാണ് ഇതിനെ പ്രതികരിക്കുക. അതുകൊണ്ടുതന്നെ ഇത്തരത്തിലുള്ള അറിവുകൾ ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഉപയോഗിക്കുക. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.