നിങ്ങൾ സ്വപ്നം കണ്ട രീതിയിൽ ഒരു ബഡ്ജറ്റ് ഹോം…

ഒരു ബഡ്ജറ്റ് ഫ്രണ്ട്‌ലി ഹോം എങ്ങനെ നിർമ്മിക്കാം. എങ്ങനെ നിർമ്മാണം പൂർത്തിയാക്കാം എന്നീ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത്. കുറഞ്ഞ ചെലവിൽ തന്നെ നിർമ്മിക്കാവുന്ന ഒറ്റ നില വീടുകൾ ഇഷ്ടപ്പെടുന്നവർക്ക് നിർമ്മിക്കാവുന്ന ആറ് സെന്റ് സ്ഥലത്തിൽ നിർമിച്ചെടുക്കുന്ന.

   

3 ബെഡ്റൂം അതുപോലെതന്നെ മൂന്ന് ബാത്റൂമും അടങ്ങിയ രീതിയിൽ നിർമ്മിച്ചിരിക്കുന്ന കണ്ടംബറി ഡിസൈനിൽ നിർമ്മിച്ചിരിക്കുന്ന വീടിന്റെ എലിവേഷനും പ്ലാനും ആണ് ഇന്നത്തെ വീഡിയോയിൽ നിങ്ങളുമായി പങ്കു വെക്കുന്നത്. ഇന്നത്തെ കാലത്ത് കൂടുതൽപേരും ചോദിക്കുന്ന ഒന്നാണ് 1200 സ്ക്വയർ ഫീറ്റിൽ 3ബെഡ്റൂം കൂടി ഒറ്റനില വീടിന്റെ പ്ലാൻ.

ഇത്തരക്കാർക്ക് സഹായകരമായ ഒന്നാണ് ഇവിടെ പറയുന്നത്. ആയിരത്തി അമ്പത് സ്ക്വയർഫീറ്റിൽ 3ബെഡ്റൂം ഓട് കൂടി 3 ബാത്റൂം ലിവിങ് ഹാൾ ഡൈനിങ് സിറ്റൗട്ട് ചേർന്ന ഒരു വീടിന്റെ വിശേഷങ്ങളാണ് ഇന്ന് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത്. ആരെയും ആകർഷിക്കുന്ന തരത്തിലാണ് ഫ്രണ്ട് എലിവേഷൻ പൂർത്തിയാക്കിയിരിക്കുന്നത്.

ഈ ഒരു ഫൗണ്ടേഷൻ നിർമ്മിക്കുന്നതിന് ആവശ്യമായ സ്ഥലം 14 മീറ്റർ നീളവും 13 മീറ്റർ വീതിയും ആണ്. സിറ്റൗട്ട് കഴിഞ്ഞ് പ്രവേശിക്കുന്നത് ഡൈനിംഗും ലിവിങ്ങും ചേർന്ന തരത്തിലുള്ള പാർട്ടീഷൻ ഇല്ലാത്ത അത്യാവശ്യം നീളമുള്ള ഒരു ഹാൾ ആണ് കാണാൻ സാധിക്കുക. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.