ലോണോടുകൂടി വീട് വില്പനയ്ക്ക്… വീട് എന്ന സ്വപ്നം യാഥാർത്ഥ്യമാക്കാം…

വീട് സ്വന്തമാക്കണം വീട് നിർമ്മിക്കണം സ്വന്തമായി ഉണ്ടാക്കിയ വീട്ടിൽ ഒരു ദിവസമെങ്കിലും കഴിയണം എന്നൊക്കെ ആഗ്രഹിക്കുന്നവരാണ് നമ്മളിൽ കൂടുതൽ പേരും. എന്നാൽ വീട് നിർമ്മാണത്തിന് ഉണ്ടാവുന്ന ചെലവുകൾ കുറച്ചൊന്നുമല്ല. പലപ്പോഴും വീട് നിർമ്മാണത്തിന് ഇറങ്ങി തിരിക്കുമ്പോൾ ആണ് ബഡ്ജറ്റ് ഒരു പ്രശ്നം ആയി മാറുക.

എന്നാൽ ഇനി അത്തരം പ്രശ്നങ്ങൾ കാര്യമാക്കേണ്ട അതിന് നിങ്ങളെ സഹായിക്കുന്ന ഒന്നാണ് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത്. 20 ലക്ഷത്തിന് 3ബെഡ്റൂം പുതിയ വീട്. എറണാകുളത്താണ് വീട് സ്ഥിതിചെയ്യുന്നത്. പെയിന്റിങ്,ടൈൽ, മതിൽ, ഗേറ്റ്,ഫിറ്റിംഗ്സ് പുറത്ത് ഒരു ബാത്റൂം മറ്റുള്ള എല്ലാ വർക്കുകളും രണ്ട് ആഴ്ചയ്ക്കുള്ളിൽ തീർത്തു നൽകുന്നതാണ്.

കിണർ കാർ പാർക്കിംഗ് എന്നീ സൗകര്യങ്ങളും ഇവിടെ കാണുന്നുണ്ട്. ഇന്നത്തെ കാലാവസ്ഥ വീട് നിർമ്മാണം വലിയ ഒരു വെല്ലുവിളി ആയി കാണുന്നവരാണ് കൂടുതൽ പേരും. സാമ്പത്തികമായി ഉണ്ടാകുന്ന ബുദ്ധിമുട്ട് അതിനു പ്രധാന കാരണമാണ്. കൂടാതെ സ്ഥലപരിമിതിയും ഒരു പ്രശ്നം തന്നെയാണ്.

ഇനി നിങ്ങൾക്ക് തവണ വ്യവസ്ഥയിൽ വീട് എന്ന സ്വപ്നം യാഥാർത്ഥ്യം ആക്കാം. സിറ്റൗട്ട് ഡൈനിങ് ഏരിയ യോട് കൂടിയ ഹാൾ മൂന്ന് ബെഡ്റൂം ഒരു കോമൺ ബാത്റൂം അടുക്കള എന്നീ സൗകര്യങ്ങളാണ് വീട്ടിൽ നൽകിയിരിക്കുന്നത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.