ആരും കൊതിക്കും ഇതുപോലൊരു വീട്… വീട് ഇനി നിങ്ങൾക്കും സ്വന്തമാക്കാം..

ജീവിതത്തിൽ ഒരു വീട് എന്ന സ്വപ്നവുമായി നടക്കുന്നവരാണ് കൂടുതൽ പേരും. എന്നാൽ പലപ്പോഴും ആഗ്രഹം നടക്കാൻ കഴിയാതെ പോകാറാണ് പതിവ്. ഒരു വീട് നിർമിക്കാൻ നിരവധി കടമ്പകൾ കടക്കേണ്ടതുണ്ട്. ആദ്യം വീടിന്റെ ഡിസൈൻ എന്ത് ഡിസൈൻ കാണിച്ചാലും ചിലപ്പോൾ ഇഷ്ടം ആകണമെന്നില്ല. ഇത്തരത്തിൽ വളരെ എളുപ്പത്തിൽ നിങ്ങൾക്ക് വീട് എന്ന സ്വപ്നം യാഥാർഥ്യം ആക്കാം. അത്തരത്തിൽ ഒരു കാര്യമാണ് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത്.

വളരെ എളുപ്പത്തിൽ തന്നെ ഇനി നിങ്ങൾക്ക് നിങ്ങളുടെ വീട് എന്ന സ്വപ്നം സാക്ഷാത്കരിക്കാം. വളരെ ചെലവ് കുറഞ്ഞ മനോഹരമായ വീട് നിർമ്മിക്കണമെന്ന ആഗ്രഹമുള്ളവർ ആയിരിക്കാം നിങ്ങളിൽ പലരും. നിങ്ങളുടെ ഈ ആഗ്രഹം ഇനി സാധിച്ചെടുക്കാം. അത്തരത്തിൽ ഒരു വീട് ആണ് ഇവിടെ കാണാൻ കഴിയുക. ഒരു വീട് എന്ന് ചിന്തിക്കുമ്പോൾ ഇപ്പോഴും പലരും ചിന്തിക്കുന്നത് ഒരു ഡ്രോയിങ് റൂം ഡൈനിംഗ് റൂം.

അടുക്കള ബെഡ്റൂം അറ്റാച്ച്ഡ് ബാത്റൂം തുടങ്ങിയ സങ്കൽപ്പങ്ങളാണ് കാണാൻ കഴിയുക. എന്നാൽ ഇത്തരം രീതികളിൽ നിന്ന് വ്യത്യസ്തമായ വീടുകൾ നിർമ്മിക്കണമെന്ന ആഗ്രഹം ഉള്ളവർ നിരവധി പേരായിരിക്കും. അതിന് സഹായകരമായ ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത്. വളരെ വ്യത്യസ്തതയുള്ള ഒരു വീട് ആണ് ഇവിടെ കാണാൻ കഴിയുക. ആരെയും അമ്പരിപ്പിക്കുന്ന.

രീതിയിലുള്ള മോഡേൺ ഡിസൈനിലുള്ള വീട് ആണ് ഇത്. വളരെ സിമ്പിൾ ആയി ഡിസൈൻ ചെയ്തിരിക്കുന്ന ഈ വീട്ടിൽ സിറ്റൗട്ട് ഹാൾ ഡൈനിങ് ഏരിയ എന്നിവ മോഡേൺ രീതിയിൽ വ്യത്യസ്തമായി ആണ് കാണാൻ കഴിയുക. 1100 സ്ക്വയർ ഫീറ്റ് ൽ നിർമ്മിച്ചിട്ടുള്ള ഈ വീടിന് ആകെ ചിലവ് വന്നിരിക്കുന്നത് 12 ലക്ഷം രൂപയാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.