ഒരിക്കലും വസ്ത്രം നോക്കി ഒരാളെ വിലയിരുത്തരുത് എന്ന് പറഞ്ഞത് ഇതുകൊണ്ട് തന്നെയാണ് മനുഷ്യർക്ക് പറ്റുന്ന ഏറ്റവും വലിയ ഒരു തെറ്റ്

വളരെയേറെ തിരക്കുകൾക്കിടയിൽ ടി ടി ആർ എല്ലാവരുടെയും ട്രെയിൻ ടിക്കറ്റുകൾ ചെക്ക് ചെയ്തു കൊണ്ട് കൊണ്ടിരിക്കുകയായിരുന്നു. എല്ലാവരുടെയും ചെക്ക് ചെയ്തതിനുശേഷം ഒരു വയസ്സായ ഒരാളുടെ അടുത്തേക്ക് എത്തിയ വസ്ത്രങ്ങളൊക്കെയാണ് അദ്ദേഹം ധരിച്ചിട്ടുള്ളത്. അദ്ദേഹത്തിനോട് ട്രെയിൻ ടിക്കറ്റ് ചോദിച്ചു അപ്പോൾ അദ്ദേഹം തപ്പി കൊണ്ടിരിക്കുകയായിരുന്നു.

   

അപ്പോൾ പറഞ്ഞു ഞാൻ പോയി വരുമ്പോഴേക്കും ടിക്കറ്റ് എടുത്തു വയ്ക്കണം എന്നുള്ളത് വളരെ മുഖം ചുളിച്ചാണ് അദ്ദേഹം പോയത്. കാരണം കാണുമ്പോൾ തന്നെ ഒരു വൃത്തിയില്ലാത്ത ഒരു മനുഷ്യനാണ് വസ്ത്രങ്ങളൊക്കെ മോശമാണ് അതിനാൽ തന്നെയായിരിക്കണം അദ്ദേഹം അങ്ങനെ പോയത്. അല്പം കഴിഞ്ഞതിനുശേഷം തിരിച്ചുവന്ന് അദ്ദേഹത്തിനോട് ടിക്കറ്റ് ചോദിച്ചു വേഗം തന്നെ ആ വൃദ്ധ ടിക്കറ്റ് എടുത്തു കാട്ടി കൊടുത്തു.

നോക്കിയപ്പോൾ എ സി കമ്പാർട്ട്മെന്റിലാണ് ടിക്കറ്റ് ഉള്ളത് ആകെ അദ്ദേഹത്തിന് കുറ്റബോധം തോന്നി. കാരണം താൻ വസ്ത്രം കണ്ട് ഒരാളെ വിലയിരുത്താൻ പാടില്ലെന്ന് മനസ്സിലായി. ശേഷം അദ്ദേഹത്തിന് ഇറങ്ങേണ്ട സ്റ്റോപ്പ് എത്തിയപ്പോൾ ഉടനെ തന്നെ ഒരു പോർട്ടറെ വിളിച്ച് അദ്ദേഹത്തിന്റെ ബാഗുകൾ എടുക്കാൻ ആയി പറഞ്ഞു. പോർട്ട് വന്നു നോക്കിയപ്പോൾ മുഷിഞ്ഞ.

വസ്ത്രധാരിയും വൃദ്ധനുമായ ഒരു ആൾ ഉടനെ തന്നെ അദ്ദേഹത്തിന്റെ ലഗേജുകൾ ഒക്കെ പുറത്തു എടുത്തു ഇറങ്ങിയപ്പോൾ തൊട്ടപ്പുറത്ത് ഒരു സുന്ദരിയായ യുവതി ലഗേജുകളുമായി നിൽക്കുന്നതു കണ്ടു പോട്ടർ ഈ ഇദ്ദേഹത്തിന്റെ ബാഗുകൾ നിലത്തുവച്ചുകൊണ്ട് ഉടനെ തന്നെ ആ സ്ത്രീയുടെ അടുത്തേക്ക് ഓടിപ്പോയി. ഇത് കണ്ടപ്പോൾ അവർക്ക് നിരാശ തോന്നി. തുടർന്ന് ഈ വീഡിയോ മുഴുവനായും കാണുക.