നിങ്ങൾ ചെടികൾ നട്ടുപിടിപ്പിക്കുന്നവരാണ് എങ്കിൽ അബദ്ധത്തിൽ പോലും ഇക്കാര്യങ്ങൾ ചെയ്യരുത്…

നാം ഓരോരുത്തരും പ്രത്യേകിച്ച് സ്ത്രീകൾ ചെടികളെ ഒരുപാട് ഇഷ്ടപ്പെടുന്നവരാണ്. അറിഞ്ഞും അറിയാതെയുമായി നാം നമ്മുടെ വീട്ടിൽ വളർത്തുന്ന പല ചെടികളും വീടുകൾക്കും വീട്ടുകാർക്കും ഐശ്വര്യവും സമ്പത്തും വർദ്ധിപ്പിക്കുന്നതിന് കാരണമാകുന്നു. ഇത്തരത്തിൽ നാം നമ്മുടെ വീടുകളിൽ ഉള്ള ചില ചെടികൾ മറ്റുള്ളവർക്ക് കൊടുക്കുന്നത് ഒട്ടും ശുഭകരമല്ല. അതായത് ദാനമായി മറ്റുള്ളവർക്ക് അത്തരത്തിലുള്ള ചെടികൾ കൊടുക്കാതിരിക്കാൻ ശ്രദ്ധിക്കേണ്ടതാണ്.

   

ഇനി നമുക്ക് ഏതെല്ലാം ചെടികളാണ് ഇത്തരത്തിൽ വീടുകളിൽ ഐശ്വര്യം വർദ്ധിപ്പിക്കുന്നത് എന്നും മറ്റുള്ളവർക്ക് കൊടുക്കാൻ പാടില്ലാത്തത് എന്നും നോക്കാം. ആദ്യമായി തന്നെ മൈലാഞ്ചിച്ചെടിയെ കുറിച്ചാണ് പറയാനുള്ളത്. മൈലാഞ്ചി ചെടി ഒരുപാട് ഔഷധഗുണമുള്ള ഒരു സസ്യം തന്നെയാണ്. എന്തുകൊണ്ടും പല വിശേഷ ദിവസങ്ങളിലും നാം മൈലാഞ്ചി അണിയാറുണ്ട്. കാൽവിരലുകളിലെ നഖങ്ങളിലും കൈവിരലുകളിലെ നഖങ്ങളിലും ഉള്ളംകയിലും എല്ലാ മൈലാഞ്ചി അണിയുന്നത്.

ഹൈന്ദവ പാരമ്പര്യം അനുസരിച്ചും അവരുടെ വിശ്വാസമനുസരിച്ച് വളരെ നല്ലതുതന്നെയാണ്. മറ്റുപല മതങ്ങളിലെയും ആഘോഷങ്ങളുടെ ഭാഗമായി മൈലാഞ്ചി ഉപയോഗിക്കാറുണ്ട്. എന്നാൽ ഈ മൈലാഞ്ചി ഏറെ ഔഷധഗുണമുള്ളതും ഐശ്വര്യ വർദ്ധിപ്പിക്കുന്നതും ആയതുകൊണ്ട് തന്നെ ആർക്കും ഇത് ദാനമായി ഒരിക്കലും കൊടുക്കരുത്. തീർത്തും കൊടുക്കാതിരിക്കാൻ കഴിയാത്ത വ്യക്തികളാണ് ഇത് വന്ന് ചോദിക്കുന്നത് എങ്കിൽ നിങ്ങൾ അവരെ പറഞ്ഞു മനസ്സിലാക്കുകയും ഒരു രൂപയെങ്കിലും.

അതിനെ പ്രതിഫലമായി വാങ്ങി മൈലാഞ്ചിച്ചെടി കൊടുക്കാവുന്നതാണ്. മറ്റൊന്ന് നെല്ലിമരം ആണ്. നെല്ലി വൃക്ഷത്തിന്റെ തൈകൾ നിങ്ങളുടെ വീടിന്റെ മുറ്റത്ത് ചിലപ്പോൾ എല്ലാം അറിയാതെ മുളച്ചു നിൽക്കാറുണ്ട്. വിഷ്ണു ദേവന്റെ കണ്ണുനീരിൽ നിന്ന് ഉത്ഭവിച്ചിട്ടുള്ള ചെടിയായിട്ടാണ് നെല്ലി മരത്തെ കണക്കാക്കുന്നത്. അതുകൊണ്ടുതന്നെ നെല്ലിച്ചടികൾ മറ്റുള്ളവർ ചോദിക്കുമ്പോൾ കൈ അയഞ് എടുത്തു കൊടുക്കാനായി പാടില്ല. അതായത് ദാനമായി കൊടുക്കാനായി പാടില്ല. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.