കുഴിനഖം മാറാനായി ഇതാ ഒരു അടിപൊളി എളുപ്പ മാർഗം

കുഴിനഖം മാറാനും നഖം മനോഹരമാക്കാനും ഏറ്റവും ലളിതമായ രീതിയിൽ നമുക്ക് ചെയ്യാൻ പറ്റുന്ന ഒരു എളുപ്പമാർഗമാണ് ഇന്നിവിടെ പറയാൻ പോകുന്നത് ഇത് എല്ലാവർക്കും ഒരേ പോലെ ഉപകാരപ്രദമായ ഒന്നാണ്. അതിനായിട്ട് നമുക്ക് വെളിച്ചെണ്ണ അല്ലെങ്കിൽ നല്ലെണ്ണ എടുക്കുക പിന്നെ നമുക്ക് വേണ്ടത് അരമുറി നാരങ്ങയാണ്.

   

നാരങ്ങ പിഴിഞ്ഞ തോല് ആയാലും കുഴപ്പമില്ല. ഇനി ചെയ്യേണ്ടത് നമ്മുടെ കൈയും കാലും ഒക്കെ നല്ല രീതിയിൽ ക്ലീൻ ആക്കിയതിനു ശേഷം നല്ല രീതിയിൽ നമ്മൾ കഴുകി വൃത്തിയാക്കുക അതിനുശേഷം നമ്മുടെ കൈകളിലെ അല്ലെങ്കിൽ കാലുകളിൽ ഒക്കെ തന്നെ ഒരല്പം കോട്ടൻ എടുത്തിട്ട് അതിൽ വെളിച്ചെണ്ണ ആണെങ്കിൽ വെളിച്ചെണ്ണ ഇല്ലെങ്കിൽ നല്ലെണ്ണ ആയാലും കുഴപ്പമില്ല .

അത് നോക്കിയതിനു ശേഷം കൈകൾ ഒക്കെ നല്ല രീതിയിൽ വൃത്തിയാക്കി തുടച്ചെടുക്കുക പിന്നീട് അതിനുശേഷം ഈ നമ്മൾ നീര് കളഞ്ഞു വെച്ചിട്ടുള്ള നാരങ്ങയുടെ തൊലി എടുത്തിട്ട് കൈകളിലൊക്കെ നല്ല വൃത്തിയായിട്ട് നമുക്ക് തേച്ചു പിടിപ്പിക്കാം അതേപോലെതന്നെ നമ്മുടെ കാലുകളിലും തേച്ച് നല്ല രീതിയിൽ വൃത്തിയാക്കാം.

വളരെ നല്ല റിസൾട്ട് ആണ് ഇതുവഴി കിട്ടുന്നത് കാരണം കുഴിനഖം പോലെയുള്ള ഇല്ലാതാവുകയും കാത്തിരിക്കുന്നത് ഒക്കെ ആണെങ്കിൽ അതൊക്കെ വൃത്തിയാക്കാനും ഇതുവഴി സഹായിക്കുന്നതാണ്. ഒരുപാട് പേര് പരീക്ഷിച്ച് വിജയിച്ച ഒന്നുകൂടിയാണ് ഇത്. തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവനായും കാണുക.