തുടർച്ചയായി എല്ലാ ദിവസവും ചുവന്നുള്ളി കഴിച്ചു നോക്കൂ… മാറ്റങ്ങൾ അനുഭവിച്ചറിയൂ. | Eat Red Onion Daily.

Eat Red Onion Daily : പൊതുവെ ഭക്ഷണം പാചകം ചെയ്യാൻ മാത്രമല്ല ചെറിയ ഉള്ളി ഉപയോഗിക്കുന്നത്. ചെറിയ ഉള്ളിയിൽ അനേകം പോഷക ഗുണങ്ങൾ അടങ്ങിയിരിക്കുന്നു. ശരീരത്തിലെ ബ്ലഡ് കുറവ് അതുപോലെതന്നെ വിളർച്ച അസുഖങ്ങൾ ഇല്ലാതാക്കുവാൻ ഈയൊരു ചെറിയുള്ളി സഹായിക്കും. അത് പോലെ തന്നെ ഉറക്കം കുറവ് ഉള്ളവർ ചുവന്നുള്ളി കഴിക്കുന്നത് വളരെയേറെ ഉത്തമമാണ്.

ബ്ലഡ് സർക്കുലേഷൻ ക്ലിയർ ആക്കുവാനും, ഹൃദയ സംബന്ധമായ അസുഖങ്ങൾ മാറുവാനും ഈ ഒരു ചെറിയ ഉള്ളി വളരെ നല്ലത് തന്നെയാണ്. അതുപോലെതന്നെ ചെറിയ ഉള്ളിയും കാന്താരിമുളകും ചേർത്തരച്ച് ചമ്മന്തി ഉണ്ടാക്കി കഴിക്കുകയാണെങ്കിൽ ഹൃദയസംബന്ധമായ ഒരുപാട് രോഗങ്ങൾ മാറ്റിയെടുക്കാൻ ഇത് സഹായിക്കും. ആയുർവേദത്തിൽ  ചുവന്നുള്ളി കൊണ്ട്  ഒരുപാട് ഗുണങ്ങൾ തന്നെയാണ് ഉള്ളത്.

ഹൃദയസ്പന്ദനം സഹായിക്കുകയും ചെയ്യും. അതുകൊണ്ടുതന്നെ ഇത്തരത്തിലുള്ള അസുഖങ്ങൾ ഉള്ളവർ ചുവന്നുള്ളി ധാരാളം കഴിക്കുന്നത് വളരെയേറെ നല്ലതാണ്.   അതുപോലെതന്നെ പണ്ട് കാലത്ത് പ്രസവശേഷം  സ്രീകൾക്ക് ചുവന്നുള്ളി ചോറ് കഴിക്കാൻ കൊടുക്കുന്ന ഒരു പതിവ് ഉണ്ടായിരുന്നു. ഉള്ളിയും കാന്താരിയും ചേർത്ത് ചതച്ച് മോര് ഉണ്ടാക്കി കൊടുക്കുകയാണെങ്കിൽ അത് കൊളസ്ട്രോൾ നോർമൽ ആകുന്നതിന് വളരെ ഉത്തമമായ കാര്യമാണ്.

കടുകെണ്ണയും അല്പം ഉള്ളിനേരം കൂടി ചൂടാക്കിയുള്ള ഭാഗത്ത് പുരട്ടിയാൽ  വേദനയ്ക്ക് ആശ്വാസം ലഭിക്കും. ബാധ രോഗം ഉള്ളവർക്കും ഈ ഒരു ഉള്ളി വളരെയേറെ ഗുണം ചെയ്യും. ആളുകൾ എല്ലാ ദിവസവും മാക്സിമം രണ്ട് ഉള്ളിവീതം എങ്കിലും കഴിച്ചു നോക്കൂ. വലിയ വ്യത്യാസം തന്നെയായിരിക്കും നിങ്ങളുടെ ശരീരത്തിൽ നിന്ന് കാണുവാൻ സാധിക്കുക. പ്രമേഹം, അലർജി, ഇവയെല്ലാം നീക്കം ചെയ്യുവാൻ ഒത്തിരി സഹായം ചെയ്യുന്ന ഈയൊരു ചെറിയ ഉള്ളിയെ കുറിച്ച് കൂടുതൽ അറിയുവാനായി താഴെ നൽകിയിരിക്കുന്ന വീഡിയോ കണ്ടു നോക്കൂ.