നായകനെക്കാൾ തിളങ്ങിയ മമ്മൂട്ടി…

മമ്മൂട്ടിയുടേതായി പുറത്തു വരാൻ പോകുന്ന പുതിയ തെലുങ്ക് ചിത്രമാണ് ഏജൻറ്. ഈ ചിത്രം വളരെയധികം ശ്രദ്ധ നേടി കൊണ്ടാണ് ഇതിൻറെ ടീസറുകൾ പുറത്തിറങ്ങിയിരിക്കുന്നത്. കളി പ്രേക്ഷകരെ കൂടി അന്ധാളിപ്പിച്ചു കൊണ്ടാണ് ഇത്തരത്തിലുള്ള ഒരു വീഡിയോ പുറത്ത് വന്നിരിക്കുന്നത്. അഖില അക്കിനേനി പ്രധാന നടൻ അവതരിപ്പിച്ചിരിക്കുന്ന ഈ കഥാപാത്രത്തെ ക്കാൾ ശ്രദ്ധിക്കപ്പെട്ടത് മമ്മൂട്ടിയുടെ വേഷം തന്നെയാണ്.

   

മമ്മൂട്ടി ആണ് ഇതിലെ പ്രധാന ശ്രദ്ധ ആകർഷിച്ചത് എന്നാണ് ഇപ്പോൾ പറയപ്പെടുന്നത്. മമ്മൂട്ടിയുടേതായി പുറത്തിറങ്ങിയിരിക്കുന്ന രണ്ട് ടീസറുകൾ ഉം നായകനെക്കാൾ മികച്ച പ്രകടനത്തോടെ കൂടിയാണ് ആരാധകർ എടുത്തിരിക്കുന്നത്. വളരെ പെട്ടെന്ന് തന്നെ പ്രേക്ഷകരിലേക്ക് ഇടിച്ചുകയറാൻ മമ്മൂട്ടി ട്രാഫിക് ഉണ്ട്. തെലുങ്ക് ആരാധകർ മമ്മൂട്ടി ഇരുകൈയും നീട്ടി സ്വീകരിച്ചു എന്നുള്ളതും ഇതിൻറെ പ്രത്യേകത തന്നെയാണ്.

അതുകൊണ്ടുതന്നെ ഇത്തരത്തിലുള്ള ഞങ്ങൾ ഇനിയും പുറത്തുവരണം എന്നാണ് പ്രേക്ഷകർ പറയുന്നത്. വളരെ പെട്ടെന്ന് തന്നെ പ്രേക്ഷകരിലേക്ക് എത്തിച്ചേരാൻ മമ്മൂട്ടിക്ക് കഴിഞ്ഞിട്ടുണ്ട്. അതുകൊണ്ടുതന്നെ ചിത്രം വളരെ സംഭവബഹുലമായ ഒന്നായിരിക്കും എന്നാണ് ഇപ്പോൾ പറയുന്നത്. ഏജൻറ് എന്ന ചിത്രം ഉടൻ തിയേറ്ററുകളിലെത്തുമെന്നാണ് ഇപ്പോൾ പുറത്തു വരുന്ന വാർത്തകൾ. ഈ ചിത്രം പുറത്തിറങ്ങി കഴിഞ്ഞാൽ.

വളരെയധികം നല്ല ഓഫറുകൾ മമ്മൂട്ടിക്കും ഉണ്ടാകും എന്നാണ് ഇപ്പോൾ പറയപ്പെടുന്നത്. ഇത്തരത്തിലുള്ള ചിത്രത്തിനായി കാത്തിരിക്കുകയായിരുന്നു ആരാധകർ എന്നുകൂടി ഇതിൽ കൂട്ടിച്ചേർക്കുന്നു. വ്യത്യസ്ത ഗെറ്റപ്പിൽ മമ്മൂട്ടി തിരിക്കുന്ന ഈ ചിത്രം തന്നെ വളരെയധികം ശ്രദ്ധ നേടിയിരുന്നു. ഇത്തരത്തിലുള്ള ചിത്രം പെട്ടെന്ന് തന്നെ സംഭവിക്കട്ടെ എന്നാണ് ഇപ്പോൾ തന്നെ ആരാധകർ പറയുന്നത്. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് ഈ വീഡിയോ ഒന്ന് കണ്ടു നോക്കുക.