നാലാമത്തെ ചിത്രവുമായി ദുൽഖർ സൽമാൻ വീണ്ടും ബോളിവുഡിലേക്ക്..

മലയാളികളുടെ എല്ലാം പ്രിയപുത്രൻ ആണ് ദുൽഖർ സൽമാൻ. ഇപ്പോൾ ദുൽഖർ സൽമാൻറെ നാലാമത്തെ പുതിയ ചിത്രം പുറത്തിറങ്ങുന്ന വിശേഷങ്ങളാണ് പങ്കുവെക്കുന്നത്. ഒരു നടനും ലഭിക്കാത്ത ഒരുപാട് നല്ല കഥാപാത്രങ്ങളാണ് ദുൽഖർസൽമാൻ ലഭിച്ചിരിക്കുന്നത്. ഇപ്പോഴിതാ ചുപ്പ എന്ന് പേരിട്ടിരിക്കുന്ന പുതിയ തന്നെ ഹിന്ദി സിനിമയുടെ പോസ്റ്റർ സോഷ്യൽ മീഡിയ വഴി പങ്കുവെച്ചിരിക്കുകയാണ് ദുൽഖർ സൽമാൻ.

വളരെ വ്യത്യസ്തത നിറഞ്ഞ ഒരു കഥാപാത്രമാണ് ഇതിൽ ചെയ്യുന്നതെന്ന് തരത്തിലുള്ള വാർത്തകളാണ് ഇപ്പോൾ പുറത്തുവരുന്നത്. പൂജ പാട്ടാണ് ദുൽഖർ സൽമാൻ നായകനായി ഈ ചിത്രത്തിൽ എത്തുന്നത്. നാലാമത്തെ ബോളിവുഡ് ചിത്രവും കൂടിയാണിത്. ഈ ചിത്രത്തിൽ അമിതാബച്ചൻ ഒരു അതിഥി വേഷം കൈകാര്യം ചെയ്യുന്നുണ്ട് തരത്തിലുള്ള വാർത്തകൾ പുറത്തുവരുന്നുണ്ട്. ഇതോടെ ദുൽഖർ സൽമാൻ തനതായ സ്ഥാനം ബോളിവുഡിൽ പതിപ്പിക്കും തരത്തിലുള്ള വാർത്തകളാണ് ഇപ്പോൾ പുറത്തുവരുന്നത്.

വളരെയധികം ആകാംഷയോടെ നോക്കി കാണുന്ന ഒരു ചിത്രം കൂടിയാണ്. മലയാളത്തിലും തമിഴിലുമായി ധാരാളം നല്ല വേഷങ്ങളിൽ തിളങ്ങിയിട്ടുള്ള യുവ നടനാണ് ദുൽഖർ സൽമാൻ. അദ്ദേഹത്തിൻറെ ഏത് ചിത്രങ്ങൾ എടുത്തു നോക്കിയാലും വ്യത്യസ്തതകൾ ഉയർത്തുന്ന കഥാപാത്രങ്ങളെ അദ്ദേഹം കൈകാര്യം ചെയ്തിട്ടുണ്ട്. ഇതും അതുപോലെയുള്ള ചിത്രമായിരിക്കുമെന്നാണ് ഇപ്പോൾ പറയുന്നത്.

വളരെയധികം വ്യത്യസ്തത പുലർത്തി കൊണ്ട് മുന്നോട്ടു പോകുന്ന ഒരു ചിത്രം തൻറെ തലസ്ഥാനം ബോളിവുഡിൽ നിലനിർത്താൻ സാധിക്കും എന്നുമാണ് ഇപ്പോഴുള്ള പ്രതീക്ഷ. മലയാളത്തിലും ഒരുപാട് കോൺട്രാക്ടേഴ്സ് ലായ് കഥാപാത്രങ്ങൾ കൈകാര്യം ചെയ്തിട്ടുള്ള ആൾ കൂടിയാണ് ദുൽഖർ സൽമാൻ. കുറുപ്പ് പോലുള്ള സിനിമകൾ നിർഭയം പ്രേക്ഷകരിലേക്ക് എത്തിച്ച ഒരു നല്ല അഭിനേതാവ് കൂടിയാണദ്ദേഹം. കൂടുതൽ വിവരങ്ങൾ അറിയുന്നതിനായി ഈ വീഡിയോ ഒന്ന് കണ്ടു നോക്കുക.