ബ്ലെസ്സ്ലീ വളരെയധികം വിഷമത്തിൽ ആണെന്ന് ലൈവിൽ എത്തിയ ഡെയ്സി

ബിഗ് ബോസ് സീസൺ ഫോർ തീരാറായപ്പോൾ എല്ലാവരും പരസ്പരം നല്ല രീതിയിൽ മുന്നോട്ടു പോവുകയാണ്. ഗ്രാൻഡ്ഫിനാലെ ക്ക് വേണ്ടിയുള്ള തയ്യാറെടുപ്പിലാണ് എല്ലാ മത്സരാർത്ഥികളും. ഇപ്പോഴിതാ കുറച്ച് സമയങ്ങൾ ദിവസങ്ങൾക്കുള്ളിൽ തന്നെ ഗ്രാൻഡ്ഫിനാലെ എത്തും. എന്നാൽ ബിഗ് ബോസ് വീട്ടിൽ blesslee വളരെ സങ്കടത്തിലാണ് എന്നുള്ള വിവരങ്ങൾ ആണ് ഇപ്പോൾ ഡെയ്സി പുറത്തുവിട്ടിരിക്കുന്നത്.

താനും പ്ലസ്സിലും തമ്മിൽ ഒരു തരത്തിലുള്ള പ്രശ്നങ്ങളിൽ നിന്നും അത് ബ്ലസിയുടെ ആർമി ഏറ്റെടുത്ത് വെറുതെ വളച്ചൊടിക്കുകയാണ് എന്നുമാണ് ഇപ്പോൾ ഡെയ്സി പറഞ്ഞുകൊണ്ടിരിക്കുന്നത്. ഡെയ്സി ക്കെതിരെ വലിയ രീതിയിലുള്ള ബുള്ളി ആണ് സോഷ്യൽ മീഡിയയിൽ നടന്നുകൊണ്ടിരിക്കുന്നത്. നിർത്തണമെന്നാവശ്യപ്പെട്ട് കൊണ്ടാണ് ഡിസി ഇപ്പോൾ മുന്നോട്ടു വന്നിരിക്കുന്നത്. 36 ദിവസത്തിനുശേഷം തൻറെ ഗെയിം കഴിഞ്ഞെന്നും ഇനി താൻ ഗെയിം അല്ല കളിക്കുന്നതെന്നും ഡെയ്സി വ്യക്തമാക്കിയിരിക്കുകയാണ്.

അതുകൊണ്ടുതന്നെ അനാവശ്യമായി തന്നെ തെറി വിളിക്കുകയോ സോഷ്യൽ മീഡിയ വഴി അരാഷ്ട്രീയതയുടെ ചെയ്യരുതെന്നാണ് ഡെയ്സിയുടെ ലൈവിൽ എത്തി യുള്ള പരാമർശം. താനും ബ്ലെസ്സിയും സെറ്റ് ആണെന്നും ഞങ്ങൾ തമ്മിൽ ഒരു തരത്തിലുള്ള പ്രശ്നങ്ങളും ഇല്ലെന്നാണ് ലൈവിൽ എത്തി ഡെയ്സി വെളിപ്പെടുത്തിയിരിക്കുന്നത്. അതുകൊണ്ടുതന്നെ എല്ലാ പ്രശ്നങ്ങളും ഇവിടംകൊണ്ട് തീരുകയാണ് എന്നും ഡെയ്സി പറയുന്നു.

ഇപ്പോഴിതാ കൂടുതൽ സ്ട്രോങ്ങ് ആയിരിക്കുകയാണ് എല്ലാ മത്സരാർത്ഥികളും. ബിഗ് ബോസ് വീട്ടിൽ നിന്നും പുറത്തുവന്ന മത്സരാർഥികൾക്ക് എതിരെയുള്ള ഇത്തരത്തിലുള്ള സോഷ്യൽ മീഡിയ ആക്രമണം സാധാരണമാണ്. പ്രേക്ഷകർക്ക് ഇഷ്ടമുള്ള ആർമി കളെ വെച്ചുകൊണ്ട് ഇത്തരത്തിൽ ആക്രമണം നടത്തുന്നത് ശരിയല്ല. ഇത് തികച്ചും ഒരു ടീം ആണെന്ന് മനസ്സിലാക്കുക. കൂടുതൽ വിവരങ്ങൾ അറിയുന്നതിനായി ഈ വീഡിയോ ഒന്ന് കണ്ടു നോക്കുക.