മുട്ടുവേദന ഇനി ഒറ്റ രാത്രി കൊണ്ട് മാറ്റിയെടുക്കാം… ഇതു മാത്രം മതി…

ശരീരത്തിൽ ജോയിന്റ് ഉണ്ടാകുന്ന വേദന വലിയ രീതിയിലുള്ള അസ്വസ്ഥതയാണ് ഉണ്ടാക്കുന്നത്. ശരീരത്തിൽ ഇത്തരത്തിൽ വലിയ രീതിയിൽ ബുദ്ധിമുട്ടുണ്ടാക്കുന്ന ഒന്നാണ് മുട്ടുവേദന. ഇത്തരം പ്രശ്നങ്ങൾ എങ്ങനെ മാറ്റിയെടുക്കാം പരിഹരിക്കാൻ തുടങ്ങിയ കാര്യമാണ് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത്. മുട്ടുവേദന ചെറിയ ഒരു പ്രശ്നം അല്ല. ഇന്ന് പലരെയും അലട്ടുന്ന ഒരു പ്രധാന പ്രശ്നമാണ് മുട്ടുവേദന. പ്രായം കൂടുന്തോറും സ്ത്രീപുരുഷഭേദമന്യേ പ്രത്യേകം സ്ത്രീകൾക്ക് ഉണ്ടാകുന്ന അസുഖമാണ് മുട്ടുവേദന.

   

കാൽസ്യ കുറവ് എല്ല് തേയ്മാനം ആണ് മുട്ടുവേദനയ്ക്ക് പ്രധാന കാരണങ്ങളായി പറയുന്നത്. മുട്ടിൽ ഉണ്ടാകുന്ന മുറിവുകളും ക്ഷതങ്ങളും എല്ലാം മറ്റൊരു കാരണമായി പറയുന്നുണ്ട്. ഇതിനുവേണ്ടി ഡോക്ടർമാരെ ആശുപത്രിയിൽ കയറിയിറങ്ങുന്ന വരും കുറവല്ല. എന്നാൽ ഇത്തരം പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ വീട്ടിൽ തന്നെ ഇരുന്നു കൊണ്ട് ചെയ്യാൻ കഴിയും. നാരങ്ങയുടെ തോല് ഉപയോഗിച്ച് ചെയ്യാവുന്ന ഒന്നാണ് ഇത്.

ചെറിയ ചികിത്സ ചെയ്യുന്നതുവഴി വളരെ എളുപ്പത്തിൽ ഇത്തരം പ്രശ്നങ്ങൾ മാറ്റിയെടുക്കാവുന്നതാണ്. രണ്ട് നാരങ്ങയുടെ തൊലി ഒലിവോയിൽ എന്നിവ ഉപയോഗിച്ച് ചെയ്യാൻ കഴിയുന്ന ഒന്നാണ് ഇത്. നാരങ്ങയുടെ തൊലി ഒരു ഗ്ലാസ് jar ലേക്ക് ഇടുക അതിനുശേഷം അതിലേക്ക് 100 മില്ലി ഒലിവോയിൽ ചേർക്കുക. ഇത് വേദനയുള്ള ഭാഗത്ത് കെട്ടിവെച്ച് രാത്രിയിൽ ഇങ്ങനെ ചെയ്തു കെട്ടിവെച്ച് രാവിലെ എഴുന്നേൽക്കുമ്പോൾ വേദന പൂർണമായും മാറി കിട്ടുന്നതാണ്.

നാരങ്ങയുടെ തൊലിയിൽ കൂടിയ അളവിൽ വൈറ്റമിൻ സി യും കാൽസ്യവും അടങ്ങിയിട്ടുണ്ട്. NB ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നതാണ് നല്ലത്. ഓരോരുത്തരുടെയും ശരീരം പലതരത്തിലാണ് ഇതിനെ പ്രതികരിക്കുക. അതുകൊണ്ടുതന്നെ ഇത്തരത്തിലുള്ള അറിവുകൾ ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഉപയോഗിക്കുക. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.