കിഡ്നി നശിച്ചുപോയി ഡയാലിസിസ് ചെയ്യുന്നത് മുമ്പ് നിങ്ങൾ ശ്രദ്ധിക്കേണ്ടതും ചെയ്യേണ്ടതും ആയ കാര്യങ്ങൾ

കിഡ്നി സംബന്ധമായ അസുഖം അതുപോലെതന്നെ കിഡ്നി സംബന്ധമായ അസുഖങ്ങൾക്ക് വന്നു കഴിഞ്ഞാൽ ഡയാലിസിസിനെ എടുക്കുന്ന ആളുകളെ തന്നെ ഡയാലിസിസ് ചെയ്യാൻ പേടിയുള്ള ആളുകൾ തുടങ്ങിയ നിരവധി ആളുകൾ നമ്മുടെ കൂട്ടത്തിലുണ്ട്. പല കാരണങ്ങൾ കൊണ്ടാണ് കിഡ്നി സംബന്ധമായ അസുഖങ്ങൾ വരുന്നത് ഒന്ന് നമ്മുടെ ജീവിതശൈലിയിൽ ഉണ്ടാകുന്ന വ്യത്യാസം തന്നെയാണ് മെയിൻ ആയിട്ട് പറയാവുന്ന ഒരു കാരണം.

   

പരാജൻ കൂടുന്നതാണ് നമുക്ക് കിഡ്നി സംബന്ധമായ അസുഖങ്ങൾക്ക് പ്രധാനമായ കാരണം. ശരീരത്ത് മൂത്രത്തിന്റെ അളവ് കുറയുക അതുപോലെതന്നെ നീര് കഠിനമായ രീതിയിൽ വന്നു നിൽക്കുന്ന ഒരു അവസ്ഥ അതേപോലെതന്നെ ശ്വാസം എടുക്കാനുള്ള ഒരു ബുദ്ധിമുട്ട് തുടങ്ങിയവയൊക്കെ വരികയാണെങ്കിൽ അതേപോലെതന്നെ നമ്മുടെ സോഡിയത്തിന്റെ അളവ് കുറയുന്നത് ഇങ്ങനത്തെ ഒക്കെ സമയത്താണ് നമ്മൾ ഡയാലിസിന് വിധേയമാക്കുന്നതും ഒരു വ്യക്തിയുടെ ഡയാലിസിസ് എടുക്കാൻ പറയുന്നത്.

സാധാരണ കിഡ്നി രോഗമുള്ള ആളുകളോട് എടുക്കാൻ പറയുന്നതല്ല കാരണം മെഡിസിനാണ് കൂടുതലും അവർക്ക് പ്രിഫർ ചെയ്യുന്നത്. എന്നാൽ മെഡിസിനോട് ഒന്നും അവര് പ്രതികരിക്കുന്നില്ല. അവരുടെ ശരീരം പ്രതികരിക്കുന്നില്ല അതുപോലെതന്നെ ഈ പറയുന്ന ലക്ഷണങ്ങളും എല്ലാം കൂടി വരുമ്പോഴാണ് അവരോട് നിർബന്ധമായും ഡയാലിസിസ് എടുക്കണം എന്ന് പറയുന്നത്.

ശരീരം എത്രയും പെട്ടെന്ന് നമ്മുടെ മെഡിസിനോടൊക്കെ സഹകരിക്കുകയും അതേപോലെതന്നെ ഡയാലിസിസ് ചെയ്യുന്ന ഒരു വ്യക്തി ഒരു നോർമൽ എത്തിക്കഴിഞ്ഞാൽ നമ്മൾ വീണ്ടും മെഡിസിനിലേക്ക് ചെയ്യുന്നു. അങ്ങനെയൊക്കെ ആകുമ്പോൾ വീണ്ടും അവർ പഴയ ഒരു ജീവിതത്തിലേക്ക് തിരിച്ചു വരുന്നത് . തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവനായും കാണുക.