ചുണ്ടിലെ കറുത്ത നിറമില്ലാതെ ഈ ചുണ്ടുകൾ വെളുക്കാനായി ചെയ്യാവുന്നത്

നമ്മുടെ ചുണ്ടുകൾ നല്ല രീതിയിൽ വെളുക്കാനും ചുണ്ടിലെ പാടുകളൊക്കെ പോകുന്നതിനും വളരെയധികം നല്ലതാണ് ഈ പറയാൻ പോകുന്ന ടിപ്പുകൾ ഇത് നാച്ചുറൽ ആയ തന്നെ നമുക്ക് വീട്ടിൽ തന്നെ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഒന്നാണ് യാതൊരു സൈഡുകളും ഇതിനെ ഉണ്ടാകുന്നില്ല ഒരു മൂന്ന് ട്രിപ്പ് ഇവിടെ പറയുന്നുണ്ട്.

   

തീർച്ചയായും ഇത് നിങ്ങളെല്ലാവരും ട്രൈ ചെയ്തു നോക്കുകയാണെങ്കിൽ ചുണ്ടിലെ പാടുകളൊക്കെ പോയി നല്ല രീതിയിൽ വെളുത്ത തുണ്ടുകൾ കിട്ടുന്നതിന് ഇത് സഹായകരമാകും. അതിന് ആദ്യമായി ചെയ്യേണ്ടത് ഒരു ബൗളിലേക്ക് അല്പം അതുപോലെതന്നെ ഒരു അല്പം പഞ്ചസാര എടുത്ത് നല്ല രീതിയിൽ മിക്സ് ചെയ്യുക അതിനുശേഷം നമ്മുടെ ചുണ്ടിലെ നല്ല രീതിയില് അപ്ലൈ ചെയ്തു കൊടുക്കുക .

അതിനുശേഷം ഇത് സ്ക്രബ്ബറ് പോലെ നമുക്ക് യൂസ് ചെയ്യാവുന്നതാണ് നല്ല രീതിയില് സ്ക്രബ്ബ് ചെയ്യാവുന്നതാണ് അതുപോലെതന്നെ നമ്മുടെ ചുണ്ടിൽ ഉണ്ടാകുന്ന പാടുകൾ പോകാനായിട്ട്.

നമ്മുടെ ചുണ്ടിലേക്ക് അല്പം ഈ പറഞ്ഞ പോലെ തന്നെ അല്പം നാരങ്ങാനീരും മിക്സ് ചെയ്തിട്ട് നമ്മുടെ ചുണ്ടിൽ തേക്കുകയാണെങ്കിൽ സഹായിക്കുന്നതാണ്. അതിനുശേഷം നമുക്ക് ചെയ്യാൻ പറ്റുന്ന മറ്റൊന്നാണ് നമുക്ക് ഒരു ബൗളിലേക്ക് ഒരു ടീസ്പൂൺ അലോവേരയുടെ ജെൽ അല്ലാന്നുണ്ടെങ്കിൽ ഗ്ലിസറിന് കൊടുക്കുക അതേപോലെതന്നെ നമുക്ക് റോസ് വാട്ടർ രണ്ടും നല്ല രീതിയിലും മിക്സ് ചെയ്യുക. തുടർന്ന് ഈ വീഡിയോ മുഴുവനായും കാണുക.