മുട്ടയുടെ മഞ്ഞക്കരു ഇങ്ങനെ ചെയ്താൽ മുടി കാട് പോലെ വളരും…

മുടിയുടെ വളർച്ച ആഗ്രഹിക്കുന്നവർക്ക് ഇനി ഒരു സന്തോഷവാർത്ത. മുടി വളർച്ച വർദ്ധിപ്പിക്കുന്നതിന് ഇനി വീട്ടിൽ തന്നെ ലഭ്യമായ മുട്ട ഉണ്ടായാൽ മതി. വളരെ പെട്ടെന്ന് തന്നെ മുടി കാട് പോലെ വളരാൻ ഇത് സഹായിക്കും. ഇന്ന് സമൂഹത്തിൽ നിരവധിപേർ നേരിടുന്ന ഒരു പ്രശ്നമാണ് മുടികൊഴിച്ചിൽ മുടി പൊട്ടി പോകൽ കഷണ്ടി കയറൽ തുടങ്ങിയവ. വളരെ പെട്ടെന്ന് തന്നെ മുടിയിൽ ഉണ്ടാകുന്ന ഇത്തരം പ്രശ്നങ്ങൾ വളരെ എളുപ്പത്തിൽ തന്നെ മാറ്റിയെടുക്കാം.

   

അതിനു സഹായകരമായ ചില കാര്യങ്ങളാണ് ഇവിടെ പറയുന്നത്. മുടി കൊഴിച്ചിലിന് കാരണമാകുന്ന നിരവധി പ്രശ്നങ്ങളുണ്ട്. അത്തരം പ്രശ്നങ്ങൾ എന്തെല്ലാം ആണ് എന്ന് നമുക്ക് നോക്കാം. ചിലരിൽ പാരമ്പര്യമായി മുടികൊഴിച്ചിൽ പ്രശ്നങ്ങൾ ഉണ്ടാകാറുണ്ട്. മറ്റുചിലരിൽ സാഹചര്യങ്ങൾ മൂലം ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകാറുണ്ട്. ചില കെമിക്കൽ വസ്തുക്കൾ ഉപയോഗിക്കുന്നതുമൂലം മുടികൊഴിച്ചിൽ പ്രശ്നങ്ങൾ ഉണ്ടാകാം. കാലാവസ്ഥ വ്യതിയാനം മൂലവും വെള്ളത്തിൽ ഉണ്ടാകുന്ന

മാറ്റ് മൂലവും ഇത്തരം പ്രശ്നങ്ങൾ കണ്ടുവരുന്നുണ്ട്. കൂടാതെ ചില അസുഖങ്ങളുടെ ലക്ഷണമായും ചില ആന്റിബയോട്ടിക്കുകൾ കഴിക്കുന്നത് മൂലവും മുടികൊഴിച്ചിൽ പ്രശ്നങ്ങൾ ഉണ്ടാകാം. ഇത്തരം സന്ദർഭങ്ങളിൽ ആ അസുഖം മാറ്റി എടുക്കുകയോ ഇത്തരം ആന്റിബയോട്ടിക്കുകൾ ഒഴിവാക്കുകയോ ആണ് ചെയ്യേണ്ടത്. അല്ലാതെയുള്ള സാധാരണമായ മുടികൊഴിച്ചിൽ പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ സഹായിക്കുന്ന നാടൻ രീതിയാണ് ഇവിടെ നിങ്ങളുമായി പങ്കു വയ്ക്കുന്നത്. ഇത് എങ്ങനെ തയ്യാറാക്കാം.

ഉപയോഗിക്കാം എന്നീ കാര്യങ്ങൾ താഴെ പറയുന്നുണ്ട്. NB ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നതാണ് നല്ലത്. ഓരോരുത്തരുടെയും ശരീരം പലതരത്തിലാണ് ഇതിനെ പ്രതികരിക്കുക. അതുകൊണ്ടുതന്നെ ഇത്തരത്തിലുള്ള അറിവുകൾ ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഉപയോഗിക്കുക. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.