ഈ വൈറ്റമിനുകൾ കഴിച്ചാൽ തീർച്ചയായും നിങ്ങളുടെ മുടികൊഴിച്ചിൽ മാറുന്നതാണ്

മുതിർന്നവരാകട്ടെ ചെറിയ ആകട്ടെ എല്ലാവർക്കും വളരെ പ്രശ്നമാണ് മുടികൊഴിച്ചിൽ എന്ന് കേൾക്കുമ്പോൾ. മുടികൊഴിച്ചിൽ സാധാരണ നമ്മുടെ ഭക്ഷണരീതിയുമായാണ് ബന്ധപ്പെട്ടിരിക്കുന്നത് നമ്മുടെ ഇന്നത്തെ കാലത്തെ ജങ്ക് ഫുഡ്ഡിന്റെ അമിതമായ ഉപയോഗം കാർബണേറ്റ് അടങ്ങിയ ഭക്ഷണത്തിന്റെ അമിതമായ ഉപയോഗം തുടങ്ങിയത് കാരണം ഒക്കെയാണ് നമ്മുടെ മുടികൊഴിച്ചിൽ കൂടുതൽ ആയിട്ടും നമുക്ക് ഉണ്ടാകുന്നത്.

   

അതേപോലെതന്നെ നമ്മുടെ ശരീരത്ത് ഉണ്ടാകുന്ന വൈറ്റമിൻസ് പ്രോട്ടീന്റെയും സിംഗിന്റെയും അളവ് കാരണവും മുടികൊഴിച്ചിൽ ഉണ്ടാക്കാം. ഇപ്പോൾ നമ്മൾ കഴിക്കുന്ന ഭക്ഷണങ്ങളിൽ നിന്ന് നമുക്ക് പല ന്യൂട്രിയൻസും പ്രോട്ടീൻസും ഒന്നും തന്നെ ഇപ്പോൾ കഴിക്കുന്ന ഭക്ഷണങ്ങളിൽ നിന്ന് നമുക്ക് കിട്ടുന്നില്ല ഇതുതന്നെയാണ് പ്രധാനമായും മുടികൊഴിച്ചിലിനുള്ള കാരണം.

നമ്മുടെ മുടിക്ക് ഏറ്റവും കൂടുതൽ ആവശ്യമുള്ളതാണ് സിംഗ്. സിംഗിന്റെ കുറവ് നമ്മുടെ ശരീരത്തിൽ ഉണ്ടെങ്കിൽ തീർച്ചയായും മുടികൊഴിച്ചിലിന് 100% വും കാരണം സിങ്ക് തന്നെയാണ്. സിംഗിന്റെ ഡെഫിഷ്യൻസി ഉണ്ടാകാനായിട്ട് മെയിൻ ആയിട്ടുള്ള കാരണം കാർബോഹൈഡ്രേറ്റ് അമിതമായ ഉപയോഗം തന്നെയാണ്.

നമ്മുടെ നഖത്തിൽ ഉണ്ടാകുന്ന വെള്ളപ്പാടുകൾ സിംഗിന്റെ കുറവുമൂലം എന്നാണ് നമ്മൾ എല്ലാവരും പറയുന്നത്. അതുകൊണ്ടുതന്നെ സിംഗ് നമ്മുടെ ശരീരത്തിൽ ഉണ്ടാവേണ്ട അത്യാവശ്യവും അധികം തന്നെയാണ്. അതേപോലെതന്നെ തൈറോയ്ഡ് രോഗികളിലും സിംഗിന്റെ കുറവുണ്ട് അങ്ങനത്തെ ആളുകളിലും മുടികൊഴിച്ചിൽ ധാരാളമായി കാണാം. തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവനായും കാണുക.