മുഖസൗന്ദര്യം ഇനി ഇരട്ടിയാക്കാം… ഇനി മുഖം വെട്ടിത്തിളങ്ങും…

നാലാള് മുഖത്ത് നോക്കുമ്പോൾ ആശ്ചര്യപ്പെടുന്ന രീതിയിൽ ആകർഷിക്കുന്ന രീതിയിൽ സൗന്ദര്യം വേണമെന്ന് ആഗ്രഹിക്കുന്നവരാണ് ഒട്ടുമിക്കവരും. അതിനുവേണ്ടി മുഖസൗന്ദര്യം വർദ്ധിപ്പിക്കാൻ പല കാര്യങ്ങളും ചെയ്തു നോക്കുന്ന വരും കുറവല്ല. മുഖത്തുണ്ടാവുന്ന സകല പ്രശ്നങ്ങളും മാറ്റിയെടുത്തു മുഖസൗന്ദര്യം വർദ്ധിപ്പിക്കാൻ സഹായകരമായ ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത്. സൗന്ദര്യം വർദ്ധിപ്പിക്കാൻ വേണ്ടി നാടൻ രീതിയിലുള്ള ഫേഷ്യലുകളും.

   

ആർട്ടിഫിഷ്യൽ ഫേഷ്യലുകളും ഉപയോഗിക്കുന്നവർ നിരവധിയാണ്. എന്നാൽ ഇങ്ങനെ എന്തെല്ലാം ചെയ്തിട്ടും യാതൊരു ഗുണവും ലഭിക്കാത്ത അവസ്ഥയും ഉണ്ടാകാം. മറ്റുചിലരാകട്ടെ പാർലറുകളിൽ പോയി ധാരാളം പണം ചിലവാക്കി ആണ് മുഖസൗന്ദര്യം വർദ്ധിപ്പിക്കുന്നത്. ഇത്തരത്തിലുള്ള പ്രശ്നങ്ങൾ എങ്ങനെ മാറ്റിയെടുക്കാം പരിഹരിക്കാം തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത്.

ഇന്ന് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത് കാപ്പി പൊടിയും തൈരും ഉപയോഗിച്ച് തയ്യാറാക്കാൻ കഴിയുന്ന ഫേസ് പാക്ക് ആണ്. നിറംവെക്കാനും കറുത്ത പാടുകൾ മാറ്റിയെടുക്കാനും കണ്ണിനു ചുറ്റുമുള്ള കറുപ്പ് മാറ്റിയെടുക്കാനും സഹായിക്കുന്ന ഒന്നാണ് ഇത്. നിരവധി ആളുകളിൽ സൺടാൻ പ്രശ്നങ്ങളുണ്ടാകും അതെല്ലാം ഒറ്റ യൂസിൽ മാറ്റിയെടുക്കാൻ സാധിക്കുന്ന ഒന്നാണ് ഇത്. ചർമം നല്ല തിളക്കം വെക്കാനും സഹായിക്കുന്ന ഒന്നാണ് ഇത്.

ഇത് എങ്ങനെ തയ്യാറാക്കാം എന്ന് താഴെ പറയുന്നുണ്ട്. NB ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നതാണ് നല്ലത്. ഓരോരുത്തരുടെയും ശരീരം പലതരത്തിലാണ് ഇതിനെ പ്രതികരിക്കുക. അതുകൊണ്ടുതന്നെ ഇത്തരത്തിലുള്ള അറിവുകൾ ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഉപയോഗിക്കുക. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.