വിറ്റാമിൻ ഇ ക്യാപ്സൂൾ ഈ രീതിയിലാണ് ഉപയോഗിക്കേണ്ടത്… നിങ്ങൾ ഇതുപോലെ ചെയ്തു നോക്കൂ മാറ്റം അനുഭവിച്ചറിയൂ.

വൈറ്റമിൻ ഇ ക്യാപ്സൂൽ ഓയിൽ ഉപയോഗിച്ചുള്ള ഒരു സ്കിൻ ട്രീറ്റ്മെന്റ്നെ കുറിച്ചാണ് എന്ന നിങ്ങളോരോരുത്തരോടും പങ്കുവെച്ചെത്തുന്നത്. നമ്മുടെ സ്കിന്നിലുള്ള ഒട്ടുമിക്ക പ്രശ്നങ്ങൾക്കും പരിഹാരമാണ് വൈറ്റമിൻ ഇ ക്യാപ്സ്യൂൽ ഓയിൽ. ഒരുപാട് ആരോഗ്യഗുണഗൽ തന്നെയാണ് ഇതിൽ അടങ്ങിയിരിക്കുന്നത്. ചർമ്മ പ്രശ്നങ്ങൾ പരിഹരിക്കാനായി ഡോക്ടർസ് സജസ്റ്റ് ചെയുന്ന ഒന്നാണ് ഈ ഗുളിക.

ആഴ്ചയിൽ രണ്ട പ്രവശ്യം ആണ് വൈറ്റമിൻ ഇ യുടെ ടാബ് മുഖത്ത് പുരട്ടേണ്ടത്. ഇങ്ങനെ ചെയുന്നത് കൊണ്ട് വലിയ മാറ്റങ്ങൾ തന്നെയാണ് മുഖത്ത് രൂപപ്പെടുക. ആദ്യം എങ്ങനെയാണ് ഈ ഓരോ ഗുളിക ഇത്രയേറെ ഗുണം ചെയ്യുന്നത് എന്ന് നോക്കാം. രണ്ട് വൈറ്റമിൻ യുടെ ക്യാപ്സൂൽ എടുത്ത് ഗുളികയുടെ ഉള്ളിൽ നിന്നുള്ള ഓയിൽ എടുക്കുക.

ഈയൊരു ഓയിൽ ഫെയ്സിൽ അപ്ലൈ ചെയ്യുന്നതിന് മുമ്പ് മുഖം നല്ല രീതിയിൽ ക്ലീൻ ആക്കിയിരിക്കണം. ഈയൊരു ഓയിൽ മുഖത്തും കഴുത്തിലും എല്ലാം തേച്ചുപിടിപ്പിക്കാവുന്നതാണ്. ഒരു 15 നിന്റെ നേരം നമുക്ക് വെയിറ്റ് ചെയ്യാവുന്നതാണ്. ഇങ്ങനെ ചെയ്യുന്നത് ചർമ്മത്തിന്റെ ഉള്ളിലേക്ക് വൈറ്റമിൻ ഇ യുടെ ഓയിൽ പിടിക്കാൻ വേണ്ടിയാണ്.

ഇനി 15 മിനിറ്റ് കഴിഞ്ഞതിനുശേഷം മുഖത്ത് നല്ല രീതിയിൽ ഒന്ന് റൗണ്ടിൽ മസാജ് ചെയ്ത് ചെയാം. ശേഷം സാധാ വെള്ളത്തിൽ ഒന്ന് വാഷ് ചെയ്ത് എടുക്കാവുന്നതാണ്. ഏതെങ്കിലും ഒരു ടോണർ മുഖത്ത് അപ്ലൈ ചെയ്തു കൊടുക്കാവുന്നതാണ്. ഇത്രയേ ഉള്ളൂ നല്ല നിറവും ഫെയ്സ് നല്ല ഒരു ടിപ്പ് ചെയ്യാവുന്നതാണ്.