എത്ര വണ്ണത്തിൽ ഇരുന്നാലും വയറ്, തുടവണ്ണം കുറയ്ക്കുവാൻ ഈ ഒരു പാക്ക് ഉണ്ടായാൽ മാത്രം മതി. | Try To Lose Weight.

Try To Lose Weight : ശരീരത്തിൽ അമിതമായ രീതിയിൽ വണ്ണം വയ്ക്കുമ്പോൾ ഒരുപാട് ദോഷങ്ങൾക്ക് തന്നെയാണ് ഇടയാക്കുന്നത്. ഒരു പക്ഷേ അമിതമായ രീതിയിൽ ഭക്ഷണപദാർത്ഥങ്ങൾ കഴിക്കുന്നത് കൊണ്ടായിരിക്കാം, ഹോർമോൺ വ്യതിയാനം കൊണ്ടാകും. ശരീരം വണ്ണത്തെ നിയന്ത്രിക്കുക എന്നത് വണ്ണമുള്ള ആളുകളെ സംബന്ധിച്ചിടത്തോളം അത്രയേറെ ബുദ്ധിമുട്ടുള്ള ഒന്ന് തന്നെയാണ്.

   

ഇത്തരത്തിലുള്ള പ്രശ്നത്തെ എളുപ്പമായി പരിഹരിക്കുവാൻ ആയി നമ്മുടെ വീട്ടിലുള്ള ചില ഇൻഗ്രീഡിയൻസ് ഉപയോഗിച്ച് അതിനുള്ള മരുന്ന് തയ്യാറാക്കാവുന്നതാണ്. കൊഴുപ്പ് അടിഞ്ഞു കൂടിയാണ് ശരീരത്തിൽ വണ്ണം ഉണ്ടാക്കുന്നത്. വണ്ണം വെച്ച് കഴിഞ്ഞാൽ ഏറ്റവും അധികം കൊഴുപ്പ് വന്നുകൂടുന്ന സ്ഥലമാണ് ഇടുപ്പ്, അതുപോലെതന്നെ കൈ, വയർ എന്നീ ഭാഗങ്ങൾ.

ധാരാളം കൊഴുപ്പ് തൂങ്ങി കിടക്കുന്ന വണ്ണത്തെ വളരെ എളുപ്പത്തിൽ തന്നെ നീക്കം ചെയ്യുവാൻ സാധിക്കുന്ന ടിപ്പുമയാണ് ഇന്ന് നിങ്ങളുമായി എത്തിയിരിക്കുന്നത്. റാഗി വെച്ചാണ് ഈ ഒരു പാക്ക് നമ്മൾ തയ്യാറാക്കി എടുക്കുന്നത്. പാക്ക് തയ്യാറാക്കാൻ ആദ്യം തന്നെ അല്പം റാഗി എടുത്ത് വൃത്തിയാക്കി കഴിക്കുന്നതിനു ശേഷം ഉണക്കിയെടുക്കാവുന്നതാണ്. ശേഷം റാഗി ചെറിയ ചൂടിൽ വറുത്ത് എടുക്കാവുന്നതാണ്.

റാഗി വറുത്ത് എടുത്തതിനുശേഷം മിക്സിയുടെ ജാറിൽ ഇട്ട് ഒന്ന് പൊടിച്ച് എടുക്കാവുന്നതാണ്. എടുത്താൽ ഈ ഒരു റാഗി ഉപയോഗിച്ചാണ് നമ്മൾ എടുക്കുന്നത്. ഇനി ഈ ഒരു കുറുക്കിയെടുത്ത റാഗിയിൽ അല്പം ഉപ്പും കൂടി ചേർത്ത് കുടിക്കുകയാണെങ്കിൽ അമിതമായ ശരീരത്തെ ഇല്ലാതാക്കുവാൻ സാധിക്കും. കാലങ്ങളായി ശരീരത്തിൽ കെട്ടിക്കിടക്കുന്ന കുഴപ്പുകൾ ഈ ഒരു പാക്കിലൂടെ പോകുന്നു. കൂടുതൽ വിവരം അറിയുവാനായി താഴെ നൽകിയിരിക്കുന്ന വീഡിയോ മുഴുവനായി കണ്ടു നോക്കൂ.

https://youtu.be/6ACR99AGXAI