പ്രസവത്തിൽ അമ്മ അല്ലെങ്കിൽ കുഞ്ഞ് ഇവരിൽ ഒരാളുടെ ജീവൻ മാത്രമാണ് രക്ഷിക്കാൻ പറ്റുക എന്നു പറഞ്ഞപ്പോൾ ആ അമ്മ പറഞ്ഞത് കണ്ടോ

അമ്മ എന്നാൽ ഭൂമിയിലെ ദൈവമാണ് മക്കൾക്ക് വേണ്ടി എന്തു വേണമെങ്കിലും ചെയ്യും മാത്രമല്ല സ്വന്തം ജീവൻ വേണമെങ്കിലും കൊടുക്കും അത്രയേറെ സ്നേഹമാണ് തന്റെ മക്കളോട് അമ്മയ്ക്കുള്ളത്. അതുപോലെ ആരുടെയും കണ്ണ് നിറയിക്കുന്ന അത്ര വലിയ ഒരു സ്നേഹത്തെ കുറിച്ചാണ് ഇന്നിവിടെ പറയാൻ പോകുന്നത് ഈ ഒരു വീഡിയോയും കുറിപ്പും ഇട്ടത് ഒരു ഡോക്ടർ ആണ്.

   

അദ്ദേഹത്തിന്റെ ജീവിതത്തിലെ ഏറ്റവും വലിയ വേദന അങ്ങനെയാണ് അദ്ദേഹം പറഞ്ഞിട്ടുള്ളത് ഇത്രയും നാൾ ഉള്ള ജീവിതത്തിൽ ജോലിസമയത്തിൽ ഞാൻ ഇത്രയും സങ്കടപ്പെട്ട നാളുകൾ ഉണ്ടായിട്ടില്ല എന്നാണ് അദ്ദേഹം പറയുന്നത്. 14 വർഷം കുട്ടികൾ ഇല്ലാത്ത ദമ്പതികൾ ആയിരുന്നു അവർ. ഒരു കുഞ്ഞിന് വേണ്ടി കൊതിക്കാത്ത ദിനങ്ങൾ ഇല്ല ഓരോ ദിവസവും ഓരോ മാസങ്ങളും വർഷങ്ങളും കഴിയുമ്പോൾ പ്രതീക്ഷകളോടെയാണ് അവർ മുന്നോട്ട് നീങ്ങുന്നത്.

അങ്ങനെയാണ് 14 വർഷത്തിനുശേഷം ഒരു കുഞ്ഞ് തന്റെ ഉദരത്തിൽ ജന്മം കൊള്ളുന്നുണ്ട് എന്ന് മനസ്സിലാക്കിയത്. വളരെയേറെ സന്തോഷവതിയായിരുന്നു ആ സ്ത്രീ മാത്രമല്ല അവരുടെ ജീവിതത്തിലെ ആ കുഞ്ഞു വരുന്നത് അത്രയേറെ സൗഭാഗ്യമായാണ് അവർ കണ്ടിരുന്നത് ഓരോ ദിവസവും ആ കുഞ്ഞിനു വേണ്ടിയായിരുന്നു മാത്രമല്ല പ്രസവദിവസം അടുത്തിരുന്നു ആ ദിവസം പ്രസവ വേദനയിൽ.

കരഞ്ഞുകൊണ്ടിരിക്കുന്ന ആ ഒരു നിമിഷത്താണ് ഡോക്ടർ അത്രയും വലിയ ഒരു സത്യം മനസ്സിലാക്കിയത്. ഒന്നല്ലെങ്കിൽ അമ്മ അല്ലെങ്കിൽ കുഞ്ഞ് ഇവരിൽ മാത്രമാണ് ജീവൻ രക്ഷിക്കാൻ പറ്റുക എന്ത് ചെയ്യണം എന്ന് അമ്മയോട് ചോദിച്ചപ്പോൾ അമ്മ പറഞ്ഞ ഒറ്റ മറുപടിയാണ്. അത് കേട്ടപ്പോൾ തന്നെ ഡോക്ടറുടെ നെഞ്ച് പൊട്ടി. തുടർന്ന് ഈ വീഡിയോ മുഴുവനായി കാണുക.