അമ്മായിയമ്മയും ഭർത്താവും തിരിച്ചെത്തിയ സമയത്ത് വീട്ടിൽ കണ്ടത് ഞെട്ടിച്ച വൻ ട്വിസ്റ്റ് നടന്ന കൊലപാതക കേസ്

ശ്രീരാമപുരം എന്ന ഒരു കോളനിയുണ്ടായിരുന്നു. അവിടെയാണ് സുപ്രിയവർമ്മ എന്ന 35 വയസ്സുകാരെ സ്ത്രീ താമസിച്ചിരുന്നത്. ആ സ്ത്രീ ഒരു സ്കൂൾ ടീച്ചർ ആണ് വീടിന്റെ അടുത്ത് തന്നെയാണ് സ്കൂൾ ഉള്ളത്. ഈ യുവതിയുടെ ഭർത്താവ് ഉമേഷ് എന്നാണ്. അദ്ദേഹം ഒരു ഗവൺമെന്റ് സ്കൂളിൽ അധ്യാപകനാണ്. അങ്ങനെ ഇവർ മൂന്നു പേരുമാണ് വീട്ടിൽ താമസിച്ചു വന്നിരുന്നത് വളരെ സുഖത്തോടെ സന്തോഷത്തോടെയും.

   

ഉള്ള ജീവിതമാണ് ഇവരുടെത് മാത്രമല്ല ഈ സുപ്രിയ വർമ്മ അഞ്ചുമാസം ഗർഭിണി കൂടിയാണ് അങ്ങനെ 2022 ഭർത്താവുംഒന്നാം തീയതി ഈ സുപ്രിയവർമ്മയുടെ ഭർത്താവും അതുപോലെതന്നെ ഭർത്താവിന്റെ അമ്മയും കൂടി വീടിനു കുറച്ച് അകലെയുള്ള ഒരു ബാങ്കിലേക്ക് എന്തോ ആവശ്യത്തിനായി പോവുകയാണ് വീട്ടിൽ തനിച്ചാണ് ഉണ്ടായിരുന്നത് ഏറെനേരം കഴിഞ്ഞാണ്.

ഭർത്താവ് ഉമേഷും അമ്മയും വീട്ടിലേക്ക് തിരിച്ചു വന്നത് എന്നാൽ വീടിനുള്ളിലേക്ക് കയറി ഉമേഷ് അക്ഷരാർത്ഥത്തിൽ ഞെട്ടിപ്പോയി കാരണം നിറയെ ചോര നോക്കുമ്പോൾ തന്റെ ഭാര്യയെ ആരോ കുത്തി കൊലപ്പെടുത്തിയിരിക്കുന്നു ഇത് കണ്ടാൽ ആ മനുഷ്യൻ ഞെട്ടിപ്പോയി. മാത്രമല്ല ആ വീട്ടിലെ എല്ലാ അലമാരകളും പൊളിച്ച് നിലയിലാണ് കണ്ടത് എല്ലാം കൊണ്ടുപോയിരിക്കുന്നു.

അതുമാത്രമല്ല അന്നേദിവസം ഒരു പ്രത്യേകത കൂടിയുണ്ടായിരുന്നു ആ മാസം തന്നെയായിരുന്നു അവിടെ വലിയൊരു രാഷ്ട്രീയ നേതാവ് ആ നാട് കാണാനായി എത്തിയത് ഒരു പ്രശ്നമായി തുടർന്നു കാരണം അവിടെ വന്നിരുന്ന ആളോട് ആളുകളെല്ലാം ചോദ്യം ഉയർത്തി ഇതാണോ സ്ത്രീ സുരക്ഷ,.. തുടർന്ന് ഈ വീഡിയോ മുഴുവനായി കാണുക.