മൂന്നുവർഷത്തിനുശേഷം നഷ്ടപ്പെട്ട കുഞ്ഞിനെ കണ്ടുപിടിച്ചതിലുള്ള സന്തോഷത്തിൽ പൊട്ടിക്കരയുകയാണ് ഈ അച്ഛൻ

മക്കളെ കാണാതെ പോയി ഒരുപാട് പേർ ഇന്നത്തെ സമൂഹത്തിൽ വിഷമിക്കുന്നുണ്ട്. മക്കളെ കാണാതെ വർഷങ്ങളായി മക്കളെ തപ്പി നടക്കുന്ന ഒരുപാട് മാതാപിതാക്കളെ നമുക്ക് കാണാം. വളരെ ഹൃദയം നുറങ്ങുന്ന വേദനയോടെയാണ് ഓരോ മാതാപിതാക്കളും തന്റെ ഓരോ കുഞ്ഞുമക്കളെയും തേടി നടക്കുന്നത്. എന്നാൽ മൂന്നു വർഷത്തിനുശേഷം തന്റെ മകനെ ലഭിച്ചതിലുള്ള സന്തോഷമാണ് ഇവിടെ നമ്മൾ ഈ വീഡിയോയിൽ നമ്മൾ കാണുന്നത്.

   

മൂന്നുവർഷമായി കാണാത്ത മകനെ കണ്ടു കിട്ടിയതിലുള്ള സന്തോഷവും ഹൃദയം നുറുങ്ങുന്ന വേദനയോടെയുള്ള കരച്ചിലും ആണ് ഇന്ന് സോഷ്യൽ മീഡിയയിലൂടെ മൊത്തമായി വൈറലാകുന്നത്. മകൻ പത്താം ക്ലാസ് പഠിക്കുമ്പോഴാണ് ഈ മകനെ കാണാതാകുന്നത്. അതിനുശേഷം മൂന്നുവർഷം ഈ അച്ഛൻ മകനുവേണ്ടി എല്ലാ സ്ഥലങ്ങളിലും തപ്പി നടക്കുമായിരുന്നു ഒരു ഫലവും തന്നെ ഉണ്ടായില്ല.

കുറച്ചുനാളുകളായി ഈ പയ്യനെ വീഡിയോ ഇട്ട ആള് കാണാറുണ്ടായിരുന്നു. ഭാര്യ വീടിന്റെ അടുത്തായിരുന്നു. നല്ല വസ്ത്രം ഒക്കെയാണ് കുഞ്ഞ് ധരിച്ചിരുന്നത് കയ്യിൽ ഒരു വാട്ടർബോട്ടിലും ഉണ്ടാകും. ഭക്ഷണം കഴിച്ചോ എന്ന് ചോദിക്കുമ്പോൾ ഇല്ല എന്നും ഭക്ഷണം വേണം ചോദിക്കുമ്പോൾ വേണമെന്ന് മറുപടി മാത്രമായിരുന്നു. ഇവൻ പറയാറ് അതിനുശേഷം വീട്ടിലെ വിശേഷങ്ങളും വിവരങ്ങളും ഒക്കെ അന്വേഷിക്കുകയും ഒക്കെ തന്നെ ചെയ്തു.

എന്നാൽ അവന് അറിയാതിരുന്നത് അച്ഛന്റെ പേരും അച്ഛന്റെ ഫോൺ നമ്പർ മാത്രമായിരുന്നു. അതിനു ശേഷം ഇവർക്ക് മനസ്സിലായി ഇവൻ നഷ്ടപ്പെട്ടു പോയിട്ടുള്ള ഒരു കുഞ്ഞാണെന്നും പിന്നീട് ആ മാതാപിതാക്കളെ തപ്പി കണ്ടുപിടിക്കുകയായിരുന്നു ഇവരുടെ ലക്ഷ്യം. തുടർന്നതിനായി ഈ വീഡിയോ മുഴുവനായും കാണുക.