മോഹൻലാലിന് രാജ്യം നൽകിയ പദവി..

അഗ്നിപഥ് ഇപ്പോൾ രാജ് മുഴുവൻ ചർച്ചയായി കൊണ്ടിരിക്കുകയാണ്. ഇപ്പോഴിതാ ഒരു പഴയ ഉദ്യോഗസ്ഥനെ കുറിപ്പ് ഇവിടെ വൈറലായി കൊണ്ടിരിക്കുകയാണ്. അദ്ദേഹം പട്ടാളത്തിൽ ചേരാൻ പോയതും അതിൻറെ പരീക്ഷകൾ എഴുതിയതും എന്നാൽ അതൊരു മരുഭൂമിയിൽ ഒരു l ഷീറ്റ്പോലും വലിച്ചു കെട്ടാത്ത ചുണ്ടിനടിയിൽ പരീക്ഷയെഴുതിയത്. ഒരുപാട് പേർ അതിനിടയിൽ ബോധരഹിതരായി വീണു എന്നും അദ്ദേഹം ഈ സമയത്ത് ഓർത്തെടുക്കുന്നു.

എന്നിട്ടും അദ്ദേഹം റിസൾട്ട് വന്നപ്പോൾ ആ പരീക്ഷയിൽ പാസായി. തുടർന്ന് ഒരു ഇൻറർവ്യൂ ബോർഡിൻറെ പട്ടാളത്തിൽ ഉള്ള മുതിർന്ന ഉദ്യോഗസ്ഥർ മൂന്നുപേർ നിരന്ന് ഒരു ഇൻറർവ്യൂ ബോർഡിനു മുന്നിൽ ഇരുന്നപ്പോൾ താൻ എന്തിനാണ് പട്ടാളക്കാരനാകാൻ വന്നത് എന്ന ചോദ്യത്തിന് തനിക്ക് രാജ്യം കാക്കണം എന്നായിരുന്നു അദ്ദേഹത്തിൻറെ ഉത്തരം. അല്ലാത്ത സമയങ്ങളിൽ സിവിൽ സർവീസ് പഠനത്തിന് മാറ്റിവയ്ക്കാൻ ഇതായിരുന്നു അദ്ദേഹത്തിന് സൗകര്യം.

എന്നാൽ അത് പൂർത്തീകരിക്കാതെ അദ്ദേഹം അവിടെ നിന്നും തിരിച്ചു പോരുകയാണ് ചെയ്തത്. അത് പൂർത്തീകരിച്ചിരിക്കുന്നു എങ്കിൽ ഇന്ന് അദ്ദേഹം വളരെ ഉയർന്ന പോസ്റ്റിലുള്ള ഒരു സൈനികൻ ആയി മാറി എന്ന് എല്ലാവർക്കും ഉറപ്പുണ്ടായിരുന്നു. ഇതിനിടയിലാണ് മോഹൻലാലിനോടൊപ്പം ഉള്ള ഒരു അനുഭവം അദ്ദേഹം പങ്കു വെച്ചത്. ഒടിയൻ ഷൂട്ടിംഗ് കഴിഞ്ഞതിനുശേഷം മടങ്ങിവരുമ്പോൾ മോഹൻലാൽ സെക്യൂരിറ്റിയെ കാണിക്കാനായി പല ഐഡി കാർഡുകൾ തപ്പിയിട്ടും ഒന്നും കിട്ടാതെ.

അവസാനം അദ്ദേഹത്തിന ലഭിച്ചത് ലെഫ്റ്റ് കേണൽ ഇൻ ഐഡി കാർഡ് ആയിരുന്നു. ഇത് കണ്ട് സെക്യൂരിറ്റി കൊടുത്ത സല്യൂട്ട് രോമാഞ്ച പുളകിതം ആയിരുന്നുവെന്നാണ് ഇദ്ദേഹം കൂട്ടിച്ചേർക്കുന്നത് ചേർക്കുന്നത്. താനാണെന്ന് തുടർന്നിരുന്നു തനിക്കും ഇതു കിട്ടിയേനെ എന്ന് മോഹൻലാൽ ഇദ്ദേഹം ചോദിച്ചു എന്നും ഇദ്ദേഹം ഓർത്തെടുക്കുന്നു. പരമാവധി ചെറുപ്പക്കാർ ഈ അവസരം ഉപയോഗിക്കണമെന്നാണ് അദ്ദേഹം പറയുന്നു. കൂടുതൽ വിവരങ്ങൾ അറിയുന്നതിനായി ഈ വീഡിയോ ഒന്ന് കണ്ടു നോക്ക്.