ദുൽഖർ സൽമാൻറെ പുതിയ തമിഴ് ചിത്രം പ്രേക്ഷകരിലേക്ക്….

ദുൽഖർ സൽമാൻ എന്ന നടൻ പ്രേക്ഷകർക്ക് മമ്മൂട്ടിയെക്കാൾ ഇഷ്ടമുള്ള താരമാണ്. മമ്മൂട്ടിയുടെ മകൻ എന്ന പരിഗണന നേക്കാൾ കൂടുതൽ പ്രേക്ഷകർ മലയാളത്തിന് സ്വന്തം പുത്രൻ എന്ന പരിഗണനയാണ് അദ്ദേഹത്തിന് നൽകിയിരിക്കുന്നത്. അതുകൊണ്ടുതന്നെ അദ്ദേഹത്തിൻറെ ഓരോ വിശേഷങ്ങളും അറിയാൻ പ്രേക്ഷകർക്ക് കൂടുതൽ ഇഷ്ടമാണ് ഇപ്പോഴാ അദ്ദേഹത്തിൻറെ തായി പുറത്തുവരുന്ന പുതിയ ചിത്രത്തിന് വിശേഷങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.

   

ഇനി പുതിയതായി ചെയ്യാൻ പോകുന്നത് ഒരു തമിഴ് ചിത്രമാണ്. തമിഴ് അദ്ദേഹത്തിൻറെ ചിത്രം ഇറങ്ങാൻ പോകുന്നത് തമിഴ് ആരാധകർക്ക് കൂടുതൽ ആവേശം നൽകുന്ന കാര്യമാണ്. തമിഴ് അഭിനയിച്ചിട്ടുള്ള എല്ലാ കഥാപാത്രങ്ങളും വളരെ വ്യത്യസ്തതയോടെ കൂടിയാണ് കൈകാര്യം ചെയ്തിട്ടുള്ളത്. അതുകൊണ്ടുതന്നെ തമിഴ് ആരാധകർക്ക് വളരെ താല്പര്യമുള്ള ഒരു നടൻ കൂടിയാണ് അദ്ദേഹം. വളരെയധികം പ്രത്യേകതകൾ ഓടുകൂടി അവതരിപ്പിക്കാൻ പോകുന്ന ഒരു ചിത്രം കൂടിയായിരിക്കും.

ഇതെന്നായിരുന്നു ഇപ്പോൾ പറയപ്പെടാൻ പോകുന്നത്. ദുൽഖർ സൽമാൻറെ പുതിയതായി മലയാളത്തിൽ ഇറങ്ങാൻ പോകുന്ന കിംഗ് ഓഫ് ഗോഡ് എന്ന ചിത്രം ഈ തമിഴ് ചിത്രത്തിന് ശേഷം ആകും തിയേറ്ററുകളിലെത്തുക എന്നാണ് ഇപ്പോൾ നൽകുന്ന സൂചന. ഇത്തരത്തിലുള്ള നല്ല കഥാപാത്രങ്ങളിലൂടെ തിളങ്ങാൻ ദുൽഖറിന് ഇനിയും സാധിക്കട്ടെ എന്ന് പ്രതീക്ഷിക്കുന്നു. മാത്രമല്ല ദുൽഖറിൻറെ പുറത്തിറങ്ങാൻ പോകുന്ന.

എല്ലാ ചിത്രങ്ങളും വമ്പൻ ഹിറ്റുകൾ ഇലേക്ക് മാറട്ടെ എന്ന് നമുക്ക് പ്രാർത്ഥിക്കാം. കുടുംബത്തോടൊപ്പം ലണ്ടനിൽ അവധി ആഘോഷിക്കാൻ എത്തിയതായിരുന്നു ദുൽഖറും കുടുംബവും. അതിനു ശേഷമായിരിക്കും ഈ ചിത്രത്തിൻറെ ഷൂട്ടിംഗ് തിരക്കുകളിലേക്ക് മാറുന്നത്. ഈ ഈ ചിത്രം പ്രേക്ഷകരിലേക്ക് എത്തുമ്പോൾ വളരെയധികം ആകാംക്ഷയിലാണ്. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് ഈ വീഡിയോ ഒന്ന് കണ്ടു നോക്കുക.