മോഹൻലാലിൻറെ സാഹസികത കണ്ട് ഞെട്ടി ആരാധകർ..

മലയാളികളുടെ സ്വന്തം പ്രിയതാരമാണ് മോഹൻലാൽ. അദ്ദേഹത്തിൻറെ ഇപ്പോൾ പുറത്തിറങ്ങാൻ പോകുന്ന പ്രിയദർശൻ ചിത്രമാണ് ഓളവും തീരവും. ആദ്യകാലങ്ങളിൽ ഇറങ്ങിയ ഓളവും തീരവും എന്ന ചിത്രത്തിലെ റീമേയ്ക്ക് കൂടിയാണിത്. മധു കൈകാര്യം ചെയ്ത ബാവുട്ടി എന്ന കഥാപാത്രത്തെയാണ് ഇപ്പോൾ മോഹൻലാലും പുനരാവിഷ്കരിക്കുന്നത്. വളരെയധികം സാധ്യതകളുള്ള ഒരു നല്ല ചിത്രം കൂടിയാണിത്.

ഇപ്പോഴിതാ ഈ ചിത്രത്തിലെ ഷൂട്ടിങ്ങിനിടയിൽ ഒരു വലിയ ചങ്ങാടത്തിൽ ഒരു നല്ല ഒഴുക്കുള്ള നദി തുഴഞ്ഞ് നീങ്ങുന്ന മോഹൻലാലിൻറെ ചിത്രങ്ങളാണ് സോഷ്യൽ മീഡിയ വഴി വൈറലാകുന്നത്. എങ്ങനെയാണ് അറുപത്തിരണ്ടാം വയസ്സിലും ഇത്ര ഫ്ലക്സ് ഇതെല്ലാം ചെയ്യാൻ കഴിയുന്നത് അത് ചെയ്തതോടുകൂടി ഇരിക്കുകയാണ് മോഹൻലാൽ ആരാധകർ. മറ്റെവിടെയെങ്കിലും ആയിരുന്നെങ്കിൽ ഡ്യൂപ്പിനെ വെച്ച് കൊണ്ടു മാത്രമേ ഇത്തരം രംഗങ്ങൾ ചെയ്യുകയുള്ളൂ.

എന്നാൽ മലയാളത്തിലെ ഈ മഹാനടന് ഒരു തരത്തിലുള്ള ഒരു ഗ്രൂപ്പിൻറെ ആവശ്യമില്ലാതെ വളരെ അനായാസമായി കൈകാര്യം ചെയ്യുന്നത് നമ്മുടെ ശ്രദ്ധയിൽപ്പെടുന്നത്. ചെയ്യുന്ന ജോലിയോടുള്ള കൂടുതൽ അർപ്പണബോധം ആണ് ഇതിന് ഏറ്റവും പ്രധാന കാരണം എന്നാണ് എല്ലാവരും പറയുന്നത്. മാത്രമല്ല പ്രിയദർശൻ-മോഹൻലാൽ കൂട്ടുകെട്ടിൽ വിരിഞ്ഞ ഒരുപാട് നല്ല സൂപ്പർഹിറ്റ് ചിത്രങ്ങളുണ്ട്. അതിൽ നിന്നെല്ലാം വ്യത്യസ്തമായിരിക്കും.

ഈ സിനിമ എന്നു പറയുന്നത്. വളരെ പെട്ടെന്ന് തന്നെ പ്രേക്ഷകരിലേക്ക് കഴിയും എന്നാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ. മധു കൈകാര്യം ചെയ്തു വെച്ച കഥാപാത്രത്തെ വളരെയധികം ഭംഗിയോടെ കൂടി മാത്രം മോഹൻലാൽ കൈകാര്യം ചെയ്യുക എന്നാണ് ഇവിടെ പറയുന്നത്. വർഷങ്ങൾക്കു മുൻപേ ഇറങ്ങി ഈ ചിത്രത്തിലെ റീമേക്കിനായി കാത്തിരിക്കുകയാണ് ഇപ്പോൾ എല്ലാ ആരാധകരും. കൂടുതൽ വിവരങ്ങൾ അറിയുന്നതിനായി ഈ വീഡിയോ ഒന്ന് കണ്ടു നോക്കുക.