പ്രണവ് മോഹൻലാലിനെ മുപ്പത്തി രണ്ടാം പിറന്നാൾ…

പ്രശസ്ത താരമായ മോഹൻലാലിൻറെ മകനായ പ്രണവ് മോഹൻലാൽ ഇപ്പോൾ മുപ്പത്തിരണ്ടാം പിറന്നാൾ ആഘോഷിച്ചു ഇരിക്കുകയാണ്. ഹൃദയം എന്നോട് ചിത്രം കൊണ്ട് മലയാളികളുടെ ഹൃദയം കീഴടക്കുക ഇപ്പോൾ അഭിനയിക്കുന്ന ചിത്രങ്ങളുടെ റിപ്പോർട്ടുകളൊന്നും പുറത്തുവന്നിട്ടില്ല. ആഡംബര ജീവിതങ്ങളുടെ അധിക താൽപര്യമില്ലാത്ത പ്രണവ് സിനിമയുടെഎല്ലാ തിരക്കുകളിൽ നിന്നും മാറി നിൽക്കാൻ ആണ് കൂടുതലായി ആഗ്രഹിക്കുന്നത്.

അതുകൊണ്ടുതന്നെ കൂടുതൽ യാത്രകൾ ഇഷ്ടപ്പെടുന്ന പ്രണവ് കൂടുതൽ യാത്രകൾ ചെയ്യാനാണ് ആഗ്രഹിക്കുന്നത്. പ്രണവ് മോഹൻലാലിനെ പോലെ ഒരു വ്യക്തിയെ എവിടെയും കാണാൻ കഴിയില്ല എന്നാണ് പലരുടെയും പരാമർശം. ലളിതജീവിതം മാത്രം ആഗ്രഹിക്കുന്ന ഇദ്ദേഹം യാത്രകളിൽ മാത്രമാണ് കൂടുതൽ താൽപര്യം കാണിക്കുന്നത്. മാത്രമല്ല അച്ഛനോട് അമ്മയോടൊപ്പമാണ് ഇത്തവണത്തെ പിറന്നാൾ ആഘോഷിച്ചത്.

ദുൽഖർ സൽമാനും മമ്മൂട്ടിയും വീഡിയോ കോളിൽ എത്തി പ്രണവിന് ആശംസകൾ നൽകിയിരുന്നു. ആ വിവരങ്ങൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയ വഴി വൈറലാകുന്നത്. പ്രണവ് മോഹൻലാലിന് ഒരുപാട് ആശംസകൾ നേർന്നു കൊണ്ട് ഇരുവരും എത്തിയിരുന്നു. അതിനു ശേഷം ഇരുവരും സുഖ അന്വേഷണങ്ങളും അന്വേഷിച്ചു. സിനിമയ്ക്ക് അകത്തു നിന്നും പുറത്തുള്ള സൗഹൃദ കൂട്ടായ്മയിലേക്ക് അവർ അവരുടെ ബന്ധങ്ങൾ അടി ഉറപ്പിക്കുകയും ചെയ്യുകയായിരുന്നു ഇതുവഴി.

ഇനി എങ്ങോട്ടാണ് യാത്ര അവസാനമായി മമ്മൂട്ടി പ്രണവ് നോട്ചോദിച്ചു. വളരെയധികം ഫാനുകൾ ഉള്ള ഒരാളാണ് പ്രണവ്. ഹൃദയം എന്നോട് സിനിമയാണ് അദ്ദേഹത്തിന് ഇത്രയധികം ഫാനുകൾ ഉണ്ടാക്കിക്കൊടുത്തത്. എന്നാൽ അതിൻറെ ഒരു തരത്തിലുള്ള തലക്കനവും ഇല്ലാതെ വളരെ എളുപ്പത്തിൽ തന്നെ ലളിതജീവിതം നയിക്കുന്ന ആളാണ് അദ്ദേഹം. കൂടുതൽ വിവരങ്ങൾ അറിയുന്നതിനായി ഈ വീഡിയോ ഒന്ന് കണ്ടു നോക്കുക.