മോഹൻലാലിൻറെ പകരം വെക്കാൻ ആരുമില്ല… ഉത്തരേധ്യൻ ആരാധകരുടെ വാക്കുകൾ

ജിത്തു ജോസഫിനെ രചനയിൽ മോഹൻലാൽ കൂട്ടുകെട്ടിൽ ഒരുങ്ങിയ ഒരു സസ്പെൻസ് ത്രില്ലർ ചിത്രമായിരുന്നു ദൃശ്യം. ദൃശ്യത്തിലെ രണ്ടാംഭാഗം പ്രേക്ഷകർ ഇരുകയ്യും നീട്ടിയാണ് സ്വീകരിച്ചത്. ഓ ടി ടി പ്ലാറ്റ്ഫോമിൽ ഒരുങ്ങി ഈ ചിത്രം ആരും കണ്ടു കാണും. വമ്പിച്ച പ്രകടനമായിരുന്നു മോഹൻലാൽ ഇതിൽ നടത്തിയിരിക്കുന്നത് അതുകൊണ്ടുതന്നെ ആരാധകർക്ക് ഇതിനെക്കുറിച്ച് പറയാൻ ഒരു പാട് കാര്യങ്ങൾ ഉണ്ടാകും. രണ്ടാം ഭാഗം ദൃശ്യത്തിന് ഹിന്ദി പതിപ്പ് പുറത്തിറങ്ങാൻ പോകുകയാണ്.

   

പോസ്റ്റർ ഇറങ്ങി തുടങ്ങിയപ്പോൾതന്നെ ആളുകളിൽ സംസാരം എത്തി. മോഹൻലാലിനോടൊപ്പം എത്താൻ ആർക്കും ആകുന്നില്ല. മോഹൻലാൽ ചെയ്ത കഥാപാത്രം മോഹൻലാൽ തന്നെ ചെയ്യേണ്ടിവരും എന്നാണ് ഇപ്പോൾ വരുന്ന വാർത്തകൾ. മോഹൻലാൽ ചെയ്ത കഥാപാത്രം അജയ് ദേവഗൺ ആണ് ഹിന്ദി പതിപ്പിൽ ചെയ്യുന്നത്. എന്നാൽ അദ്ദേഹത്തിനുള്ള മോഹൻലാലിനോട് കിടപിടിക്കാൻ അദ്ദേഹത്തിന് കഴിയില്ല എന്നാണ് ഇപ്പോൾ ആരാധകർ വൃത്തങ്ങൾ സൂചിപ്പിക്കുന്നത്.

അതുല്യപ്രതിഭ എന്നാൽ അതുല്യപ്രതിഭ തന്നെയാണ് മോഹൻലാൽ. മോഹൻലാലിനെ ഓരോ ചലനങ്ങളും ഓരോ നീക്കങ്ങളും എല്ലാ ആരാധകർക്കും എന്താണ് സൂചിപ്പിക്കുന്നത് തന്നെ മുൻകൂട്ടി അറിയാൻ സാധിക്കും. അത്രയ്ക്കധികം പ്രേക്ഷകരെ പിടിച്ചിരുത്താൻ കഴിവുള്ള ഒരു വ്യക്തിയാണ് മോഹൻലാൽ. അഭിനയ മികവുകളുടെ മലയാളി പ്രേക്ഷകരെ ഒന്നാകെ കയ്യിലെടുത്ത ഇദ്ദേഹത്തിൻറെ ഓരോ ചിത്രങ്ങളും നമ്മുടെ മനസ്സുകളിൽ എടുക്കാവുന്നതാണ്.

ഇത്രയധികം ചിത്രങ്ങൾ നമുക്ക് സമ്മാനിച്ച ഈ മഹാനടൻ ദൃശ്യം 2ഒരു ആളും മറക്കുന്നത് അല്ല. സംഭവബഹുലമായ ആ കഥ മുന്നോട്ടു പോയതും സിനിമയുടെ വിജയത്തിന് പിറകിലെ പ്രധാനകാരണവും മോഹൻലാലിൻറെ മികച്ച അഭിനയം തന്നെയാണെന്ന് ഓരോ പ്രേക്ഷകരും വിലയിരുത്തുന്നു. അതുകൊണ്ടുതന്നെ ദൃശ്യം 2 മോഹൻലാൽ ഇല്ലാതെ സങ്കൽപ്പിക്കാനാവില്ല എന്നാണ് ഇപ്പോൾ പ്രേക്ഷകർ പറയുന്നത്. കൂടുതൽ വിവരങ്ങൾ അറിയുന്നതിനായി ഈ വീഡിയോ ഒന്ന് കണ്ടു നോക്കുക.