ദിൽഷ തേപ്പുകാരി ആണോ എന്ന ചോദ്യത്തിന് മറുപടിയുമായി ബ്ലെസ്സി..

റോബിൻ കഴിഞ്ഞു കഴിഞ്ഞാൽ ബിഗ് ബോസ് വീട്ടിൽ നിന്നും പ്രേക്ഷക പിന്തുണ ഏറ്റവുമധികം നേടിയ ഒരു വ്യക്തി കൂടിയാണ് ബസ്സിൽ. എന്നാൽ കഴിഞ്ഞദിവസം ദുബായ് ആരാധകരെ കാണാനെത്തിയ ബ്ലെസ്സിയുടെ ദിൽഹെ പറ്റിയ ചോദ്യങ്ങൾ ഉയർന്നപ്പോൾ blesslee നൽകിയ മറുപടിയാണ് ഇപ്പോൾ വൈറലായി കൊണ്ടിരിക്കുന്ന ത. ദിൽഷ തേപ്പുകാരി ആണോ എന്ന ചോദ്യത്തിന് ബ്ലെസ്സിയുടെ രസകരമായ വേണം മറുപടിയാണ് ഇപ്പോൾ വൈറലാകുന്നത്.

   

ദിൽഷ തേപ്പുകാരി ആണെന്ന് പറയാൻ അവൾ ആരോടും ഇതുവരെ ഇഷ്ടം തുറന്നു പറഞ്ഞിട്ടില്ല. മാത്രമല്ല എന്നെ യൂസ് ചെയ്തു എന്ന് പലരും പറയുന്നുണ്ട്. എന്നാൽ അതിൽ ഞാനും ഒരുപോലെ തെറ്റുകാരനാണെന്ന് താൻ തുറന്നു പറഞ്ഞിരിക്കുന്നു. പ്രേക്ഷകരെയും ദിൽഷ യേയും ഒരുപോലെ വേദനിപ്പിക്കാതെ ആണ് ബ്ലെസിയുടെ മറുപടി പുറത്ത് വന്നിരിക്കുന്നത്. ഇപ്പോൾ ഒരുപാട് പരിപാടികളും തിരക്കുകളുമായി വിദേശയാത്രകളും ആയി നടക്കുകയാണ് bles ലി.

കഴിഞ്ഞദിവസം blesslee ഗോൾഡൻ വിസ കിട്ടുന്ന തരത്തിലുള്ള വാർത്തകൾ പുറത്തുവന്നിരുന്നു. പ്രമുഖ മമ്മൂട്ടി മോഹൻലാൽ തുടങ്ങിയവർ കരസ്ഥമാക്കിയ ഗോൾഡൻ വിസയാണ്ആദ്യമായി ഒരു ബിഗ് ബോസ് താരം കരസ്ഥമാക്കുന്നത്. വളരെയധികം ജനപിന്തുണ നേടി കൊണ്ടാണ് blesslee ബിഗ് ബോസ് വീട് വിത്ത് ഇറങ്ങുന്നത്. മാത്രമല്ല കഴിഞ്ഞാൽ blesslee വിന്നർ ആകും.

എന്ന് പോലും ആരാധകർ വിചാരിച്ചിരുന്നു. അത്രയധികം നല്ല പ്ലെയർ ആയിരുന്ന blessy ദിൽഷ തീർച്ചയായും യൂസ് ചെയ്തിട്ടുണ്ടെന്നാണ് ഇപ്പോൾ ആരാധകർ പറയുന്നത്. ഇത്തരത്തിലുള്ള ഒരു ഗെയിംപ്ലേ കളിച്ചത് കൊണ്ട് മാത്രമാണ് ദിൽഷ ക്ക് ആ വീടിനുള്ളിൽ ഒന്നാം സ്ഥാനത്ത് എത്താൻ കഴിഞ്ഞത്. കൂടുതൽ വിവരങ്ങൾ അറിയുന്നതിനായി ഈ വീഡിയോ ഒന്ന് കണ്ടു നോക്കുക.