മോഹൻലാലിൻറെ 12th Man നമ്പർവൺ പൊസിഷനിൽ തന്നെ..

മലയാളികളുടെനടനവിസ്മയം ആയ മോഹൻലാലിൻറെ കഴിവിൽ പിറന്ന ഒരുപാട് നല്ല ചിത്രങ്ങൾ നമുക്കറിയാവുന്നതാണ്. അതിൽ ഉടലെടുത്ത ഒരു സിനിമയാണ് 12th Man. ഇപ്പോൾ ഈ ചിത്രത്തിന് നല്ല പ്രചാരം ആണ് കിട്ടിക്കൊണ്ടിരിക്കുന്നത്. വമ്പിച്ച തരത്തിലുള്ള പ്രതികരണങ്ങളാണ് ഈ ചിത്രത്തിൽ വരുന്നത്. എന്നാൽ ഹോട്ട് സ്റ്റാറിൽ ഇപ്പോഴും ഈ ചിത്രം ഒന്നാം സ്ഥാനത്ത് തന്നെ നിൽക്കുകയാണ്.

   

പ്രണവ് മോഹൻലാലിൻറെ ഹൃദയം എന്ന ചിത്രമാണ് ഇവിടെ ഒന്നാം സ്ഥാനത്ത് നിന്നിരുന്നത്. എന്നാൽ ഈ സിനിമയുടെ റിലീസിന് ശേഷം അതിനെ പിന്നിലാക്കി ഈ സിനിമ കുതിച്ചുയർന്ന ഇരിക്കുകയാണ്. ഇത്രയും വലിയ നേട്ടം കൈവരിക്കാൻ ഇതിന് കഴിഞ്ഞു എന്നതാണ് പ്രധാന ശ്രദ്ധ പിടിച്ചു പറ്റുന്ന കാര്യം. ദൃശ്യം2 ബ്രോ ഡാഡി എന്നിങ്ങനെയുള്ള ചിത്രങ്ങളിൽ ഒപ്പമെത്താൻ ഇതിന് കഴിഞ്ഞിട്ടില്ല എന്നും ആളുകൾ വിലയിരുത്തുന്നു. പലപ്പോഴും ദൃശ്യം to അന്യഭാഷാ ചിത്രങ്ങളിൽ വരെ മുന്നിൽ ഇടം നേടിയ ചിത്രമാണ്.

എന്നിട്ട് ഈ ചിത്രത്തിന് മുന്നിൽ പിടിച്ചു നിൽക്കാൻ മോഹൻലാലിൻറെ 12th Man കഴിഞ്ഞിട്ടില്ല എന്നാണ് ഇപ്പോൾ പറയുന്നത്. ദൃശ്യം റിവ്യൂ എല്ലാം മോഹൻലാലിനെ മാനറിസം വ്യത്യസ്തമായ അതുകൊണ്ടുതന്നെ നല്ല രീതിയിലുള്ള കൈയ്യടി ഏറ്റുവാങ്ങാൻ സാധിച്ചു. ആ സിനിമ ആഗോളതലത്തിൽ വലിയ ചർച്ചചെയ്യപ്പെട്ട ഒന്നാണ്. എന്നാൽ ഇതൊരു സാധാരണ മാത്രമാണെന്നാണ് ആളുകൾ പറയുന്നത്.

കൂടുതൽ വാചാലനാകുന്ന തരത്തിലുള്ള ഒരു ഗുണങ്ങളും ഈ ചിത്രത്തിലില്ല. ആ ചിത്രത്തിൻറെ കഥ പറയുന്നതും അങ്ങനെ തന്നെയാണ് എന്നാണ് പ്രേക്ഷകരുടെ അഭിപ്രായം . ഇത്തരം ചിത്രങ്ങൾ കൂടുതൽ കൊണ്ടുവരണമെന്നാണ് പ്രേക്ഷകരുടെ ആഗ്രഹം. മമ്മൂട്ടിയുടെ ഓൾ ടൈം ബ്ലോക്ക് ബസ്റ്റർ ഭീഷ്മപർവ്വം 5 സ്ഥാനത്താണ് ഹോട്ട്സ്റ്റാർ നിൽക്കുന്നത്. കൂടുതൽ വിവരങ്ങൾ അതിന് ഈ വീഡിയോ ഒന്ന് കണ്ടു നോക്കുക.