മാനസിക വളർച്ചയില്ലാത്ത ഭാര്യയെ പണത്തിനുവേണ്ടി കൊണ്ടുനടന്നു വിറ്റ ഭർത്താവ്…

വിവാഹം കഴിക്കാൻ ആഗ്രഹമുണ്ടായിട്ടല്ല റോബിൻ റീനയെ കെട്ടിയത്. റീന അതീവ സുന്ദരിയായിരുന്നു. 20 വയസ്സ് പ്രായം ഉണ്ടായിരുന്നുവെങ്കിലും 10 വയസ്സുള്ള കുട്ടികളുടെ മാനസിക വളർച്ച മാത്രമേ റീനയ്ക്ക് ഉണ്ടായിരുന്നുള്ളൂ. അവളുടെ ഇച്ചായൻ തരുന്ന സ്വത്തിലും പണത്തിലും എല്ലാമായിരുന്നു റോബിന്റെ കണ്ണ്. അങ്ങനെ പറഞ്ഞതിലും കൂടുതൽ പൊന്നും പണവുമായി അവളുടെ ഇച്ചായൻ ജോർജ് അവളെ റോബിനെ കെട്ടിച്ചു കൊടുത്തു.

   

ഒരു ഭാര്യയോടുള്ള പരിഗണനയും സ്നേഹവും ഒന്നും റോബിൻ റീനയ്ക്ക് കൊടുത്തിരുന്നില്ല. എന്നിരുന്നാലും റീന റോബിനെ ഒരുപാട് ഇഷ്ടമായിരുന്നു. എങ്ങനെയോ അവർക്ക് ഒരു കുഞ്ഞും ജനിച്ചു. എന്നാൽ അവളുടെ കെട്ടു താലി ഒഴികെ ബാക്കിയെല്ലാം അവൻ ഊരി വാങ്ങി വിറ്റു തുലച്ചു. എന്നിട്ടും കാശു തികയാതെ വന്നപ്പോൾ അവൻ അവളോട് പറഞ്ഞു. നിൻറെ ഇച്ചായനോട് പറഞ്ഞ് കുറച്ച് പണം വാങ്ങി കൊണ്ടുവരാൻ. അപ്പോൾ അവൾ പറഞ്ഞു എന്നാൽ നിങ്ങൾ തന്നെ ചോദിച്ചു കൊള്ളൂ എന്ന്.

അങ്ങനെ പലവിധത്തിലും പണം അവനിൽ നിന്ന് വാങ്ങിയെടുക്കുകയും ചെയ്തു. പണത്തിന് വേറെ വഴിയില്ലാതെ വന്നപ്പോൾ അവൻ സ്വന്തം ഭാര്യയെ വിൽക്കാനായി തീരുമാനിച്ചു. അങ്ങനെ അവൻ അവൻറെ ഭാര്യയോട് പറഞ്ഞു. ഇന്ന് എൻറെ കൂട്ടുകാരൻ ഇവിടെ വരും. നീ അയാളോടൊപ്പം അയാളുടെ മുറിയിൽ ഇന്ന് ഉറങ്ങണമെന്ന്. എന്നാൽ അവൾക്ക് അതൊന്നും മനസ്സിലാക്കാനുള്ള പക്വത ഉണ്ടായിരുന്നില്ല.

അവൾ ചോദിച്ചു അതിൻറെ ആവശ്യം എന്താണ്. എനിക്ക് അയാളുടെ കൂടെ ഉറങ്ങേണ്ട. എനിക്ക് എൻറെ റോബിന്റെ കൂടെ ഉറങ്ങിയാൽ മതിയെന്ന്. എന്നാൽ റോബിൻ അവളെ നിർബന്ധിച്ചു. 10 വയസ്സ് കാരിയുടെ ബുദ്ധിയുള്ള അവൾക്ക് അവൻറെ നിർബന്ധത്തിന് വഴങ്ങേണ്ടി വന്നു. അങ്ങനെ ഓരോരുത്തർക്കും വേണ്ടി അവൻ അവളെ കാഴ്ചവച്ച പണം ഉണ്ടാക്കി. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.