കുഞ്ഞി ചെക്കന്റെ ആ താളബോധം കണ്ടില്ലേ. ഇത് നിങ്ങൾ കാണാതെ പോകരുത്…

ഏവരും ഇഷ്ടപ്പെടുന്ന ഒരു വാദ്യോപകരണമാണ് ചെണ്ട. ചെണ്ട ഇഷ്ടപ്പെടാത്തവരായി ആരാണുള്ളത്. അസുര വാദ്യമായി അറിയപ്പെടുന്ന ഈ ചെണ്ട ഉത്സവപ്പറമ്പുകളിലും പെരുന്നാളുകളിലും എല്ലാം സർവ്വസാധാരണമായി കണ്ടുവരുന്ന ഒന്നുതന്നെയാണ്. ചെണ്ടമേളം കേൾക്കാൻ തന്നെ എന്തൊരു രസമാണ് അല്ലേ. നമ്മുടെ ശരീരത്തിലെ അല്ലെങ്കിൽ നമ്മളുടെ ഞരമ്പിൽ ഓടുന്ന ചോരയെ ഹരം പിടിപ്പിക്കുന്ന ഒന്നുതന്നെയാണ് ചെണ്ടമേളം. ചെണ്ടമേളത്തിന്റെ അകമ്പടിയോടുകൂടി.

   

ഉത്സവപ്പറമ്പുകളിൽ നിൽക്കുന്ന ഗജവീരന്മാരെ കാണാൻ എന്ത് രസമാണ്. ഇന്ന് നമുക്കിടയിൽ ഒരുപാട് ചെണ്ട വിദഗ്ധന്മാരുണ്ട്. ഒരുപാട് ക്ഷേത്രങ്ങളിൽ ഇപ്പോൾ ചെണ്ടമേളം അഭ്യസിപ്പിക്കുന്നുമുണ്ട്. മുതിർന്നവർ മുതൽ കൊച്ചുകുട്ടികൾ വരെ ഇപ്പോൾ ചെണ്ടമേളം പഠിക്കുന്നവരാണ്. ചെണ്ടമേളത്തെ ഇന്നത്തെ തലമുറ ഒരുപാട് ക്രിയാത്മകമായി മാറ്റിമറിച്ചിരിക്കുകയാണ്. വളരെ രസകരമായ രീതിയിൽ പണ്ടത്തേതിനേക്കാൾ ഒരുപാട് മാറ്റം.

വരുത്തിക്കൊണ്ട് ഇപ്പോൾ ചെണ്ടമേളം അവതരിപ്പിക്കുന്നുണ്ട്. ഈ ചെണ്ടമേളം കേൾക്കാൻ തന്നെ വളരെ രസമാണ്. നമുക്ക് ഒരുപാട് ഉന്മേഷവും ആവേശവും എല്ലാം ഈ ചെണ്ടമേളം നൽകുന്നുണ്ട്. ഇതാ ഇവിടെ ഒരു കൊച്ചു മിടുക്കന്റെ ചെണ്ടമേളം ആണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ ഏറെ വൈറലായി കൊണ്ടിരിക്കുന്നത്. അവൻ വളരെ കൊച്ചു കുഞ്ഞാണ്. കാണുമ്പോൾ തന്നെ നമുക്ക് മനസ്സിലാക്കാവുന്നതാണ്.

ഏറിയാൽ മൂന്നോ നാലോ വയസു മാത്രം പ്രായം വരുന്ന ഈ കൊച്ചു മിടുക്കൻ അവന്റെ കൊച്ചു ചെണ്ട ഉപയോഗിച്ച് വളരെ മനോഹരമായി കൊട്ടുകയാണ് ചെയ്യുന്നത്. അവനെ പ്രോത്സാഹിപ്പിക്കാനായി അവന്റെ കൂടെ അവന്റെ ബന്ധുക്കളോ നാട്ടുകാരോ അങ്ങനെ ആരെല്ലാമോ ഉണ്ട്. എന്നിരുന്നാലും അവൻ വളരെ മനോഹരമായി ചെണ്ട കൊട്ടുന്നു. ഇടയിൽ ഒന്നു നിർത്തി ചെണ്ട ഒന്നു കൂടി തോളിലേക്ക് ശരിയാക്കി ഇട്ടുകൊണ്ട് അവൻ ചെണ്ടമേളം ആരംഭിക്കുകയാണ്. തുടർന്നു കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.